23.8 C
Iritty, IN
September 28, 2024
  • Home
  • Kerala
  • കോ​വി​ഡ് പ്ര​തി​സ​ന്ധി: വ്യാ​പാ​രി​ക​ളു​ടെ അ​ടി​യ​ന്ത​ര​യോ​ഗം ഇ​ന്ന്
Kerala

കോ​വി​ഡ് പ്ര​തി​സ​ന്ധി: വ്യാ​പാ​രി​ക​ളു​ടെ അ​ടി​യ​ന്ത​ര​യോ​ഗം ഇ​ന്ന്

കോ​​​വി​​​ഡ് മൂ​​​ലം സ​​​ര്‍​ക്കാ​​​ര്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​ക്കി​​​യ​​​തോ​​​ടെ വ്യാ​​​പാ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്യാ​​​ന്‍ വ്യാ​​​പാ​​​രി​​​ക​​​ള്‍ ഇ​​​ന്നു യോ​​​ഗം ചേ​​​രും. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വ​​​രു​​​മാ​​​ന സ്രോ​​​ത​​​സു​​​ക​​​ള്‍ നി​​​ര്‍​ലോ​​​ഭം പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് ഉ​​​ള്ള​​​ത്.

പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ യാ​​​തൊ​​​രു നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും പാ​​​ലി​​​ക്കാ​​​തെ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു. വ്യാ​​​പാ​​​രി​​​ക​​​ളാ​​​ണ് നി​​​ല​​​വി​​​ല്‍ പ്ര​​​യാ​​​സം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്നു ക​​​ട​​​യു​​​ട​​​മ​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു.

രോ​​​ഗവ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ കാ​​​ര​​​ണം വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ങ്ങ​​​ള്‍ തു​​​റ​​​ന്നു​​​വ​​​യ്ക്കു​​​ന്ന​​​തു​​​മൂ​​​ല​​​മാ​​​ണെ​​​ന്നു​​​ള്ള അ​​​ബ​​​ദ്ധ ധാ​​​ര​​​ണ​​​യി​​​ല്‍നി​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ പു​​​റ​​​ത്തു​​​വ​​​ര​​​ണം.​ ഇ​​​ല്ലെ​​​ങ്കി​​​ല്‍ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​വും സ​​​മ​​​ര​​​ങ്ങ​​​ളും ശ​​​ക്തി​​​പ്രാ​​​പി​​​ക്കും.

ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ലേ​​​ക്കാ​​​യി പ​​​തി​​​നാ​​​ല് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി.​ ​​ന​​​സി​​​റു​​​ദ്ദീ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് വ്യാ​​​പാ​​​ര​​​ഭ​​​വ​​​നി​​​ലാ​​​ണ് യോ​​​ഗം.

Related posts

സ്‌കൂൾ കായികോത്സവം ഈ വർഷവും പകലും രാത്രിയുമായി; മികച്ച സംഘാടനം ഉറപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി കേസുകള്‍ വര്‍ധിക്കുന്നു;ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor

കേരളത്തില്‍ ഒരു കോടി പേര്‍ വാക്‌സിനായി കാത്തിരിക്കുന്നുവെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox