27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • അ​ഴീ​ക്ക​ൽ തു​റ​മു​ഖം വഴിയുള്ള ച​ര​ക്കു​ക​പ്പ​ൽ സ​ർ​വീ​സി​ന് ഇ​ന്നു തു​ട​ക്കം
kannur

അ​ഴീ​ക്ക​ൽ തു​റ​മു​ഖം വഴിയുള്ള ച​ര​ക്കു​ക​പ്പ​ൽ സ​ർ​വീ​സി​ന് ഇ​ന്നു തു​ട​ക്കം

അ​ഴീ​ക്കോ​ട്: അ​ഴീ​ക്ക​ൽ തു​റ​മു​ഖം പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ക​പ്പ​ൽ ഇ​ന്ന് തീ​ര​മ​ണി​യും. കൊ​ച്ചി​യി​ൽ​നി​ന്ന് ബേ​പ്പൂ​ർ വ​ഴി​യാ​ണ് ക​പ്പ​ലെ​ത്തു​ന്ന​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.
ഇ​ന്നു രാ​വി​ലെ അ​ഴീ​ക്ക​ലി​ൽ എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ക​പ്പ​ൽ സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
24ന് ​കൊ​ച്ചി​യി​ൽ​നി​ന്നു പു​റ​പ്പെ​ടു​മെ​ന്നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ക​ന​ത്ത മ​ഴ​യും കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളും കാ​ര​ണം ക​പ്പ​ലി​ന്‍റെ ഗു​ജ​റാ​ത്തി​ൽ​നി​ന്ന് ഗോ​വ-​ക​ർ​ണാ​ട​ക തീ​രം വ​ഴി കൊ​ച്ചി​യി​ലു​ള്ള യാ​ത്ര വൈ​കു​ക​യാ​യി​രു​ന്നു.
അ​ഴീ​ക്ക​ലി​ൽ​നി​ന്നു​ള്ള ച​ര​ക്കു​ക​ളു​മാ​യി ക​പ്പ​ൽ നാ​ളെ കൊ​ച്ചി​യി​ലേ​ക്ക് തി​രി​ക്കും. ഈ​മാ​സം അ​ഞ്ചി​ന് കൊ​ച്ചി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് ആ​റി​ന് ബേ​പ്പൂ​രി​ലും ഏ​ഴി​ന് അ​ഴീ​ക്ക​ലി​ലും എ​ത്തു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും ര​ണ്ടാ​മ​ത്തെ സ​ർ​വീ​സെ​ന്ന് ച​ര​ക്കു​സേ​വ​ന ദാ​താ​ക്ക​ളാ​യ റൗ​ണ്ട് ദ ​പോ​സ്റ്റ് പ്ര​തി​നി​ധി അ​റി​യി​ച്ചു. ച​ര​ക്കു​ഗ​താ​ഗ​തം സു​ഗ​മ​മാ​യാ​ൽ മൂ​ന്നു ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ ക​പ്പ​ൽ അ​ഴീ​ക്ക​ലി​ൽ എ​ത്തു​ന്ന ത​ര​ത്തി​ൽ മാ​സ​ത്തി​ൽ പ​ത്തു സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

Related posts

വിമൻ ജസ്റ്റിസ് മൂവ്മെൻറ് വനിതാ സംവരണ മെമ്മോറിയൽ  സമർപ്പിച്ചു………

Aswathi Kottiyoor

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; സുപ്രീംകോടതി പരിഗണിക്കും തൊട്ടുമുമ്പ് നടപടി.

Aswathi Kottiyoor

ഫോക്ക്ലോർ അക്കാഡമി പുരസ്കാരം സമ്മാനിച്ചു.

Aswathi Kottiyoor
WordPress Image Lightbox