25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തി​ന് 6,34,270 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Kerala

സം​സ്ഥാ​ന​ത്തി​ന് 6,34,270 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

സം​സ്ഥാ​ന​ത്തി​ന് 6,34,270 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു.

1,48,690 ഡോ​സ് കോ​വീ​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ എ​റ​ണാ​കു​ള​ത്തും 1,01,500 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ കോ​ഴി​ക്കോ​ടും രാ​ത്രി​യോ​ടെ 1,28,500 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​മെ​ത്തി.

ഇ​തോ​ടൊ​പ്പം 55,580 കോ​വാ​ക്സി​നും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​ര​ത്ത് ചൊ​വ്വാ​ഴ്ച ര​ണ്ടു ല​ക്ഷം ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ എ​ത്തി​യി​രു​ന്നു.

Related posts

സംസ്ഥാനത്ത് ഇന്ന് 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

തറക്കല്ലിൽ തന്നെ ബ്രേക്കിട്ട് ഇ-​സ്‌​കൂ​ട്ട​ർ നി​ർ​മാ​ണ യൂ​ണി​റ്റ്

Aswathi Kottiyoor

തൊഴുത്തിന് അനുമതി വേണ്ട, മൃഗങ്ങളെ വളർത്താൻ വേണം; ചട്ടങ്ങൾ ദുരിതമാകുന്ന മൃഗസംരക്ഷണം

Aswathi Kottiyoor
WordPress Image Lightbox