24 C
Iritty, IN
July 5, 2024
  • Home
  • kannur
  • കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന
kannur

കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന

കണ്ണൂര്‍: ജില്ലയില്‍ നാളെ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. വയക്കര അല്‍ മഖര്‍ യത്തീംഖാന, പേരാവൂര്‍ താലൂക്കാശുപത്രി, താലൂക്കാശുപത്രി കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കേളകം പ്രാഥമികാരോഗ്യ കേന്ദ്രം, ഈസ്റ്റ് പാട്യം എല്‍.പി സ്‌കൂള്‍ പത്തായക്കുന്ന് എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടുമണി മുതല്‍ വൈകിട്ട് നാലുവരെയും പെരിങ്ങളായി സ്‌കൂള്‍ കാപ്പാട്, കമ്മ്യൂണിറ്റി ഹാള്‍, മലപ്പട്ടം, തോലമ്പ്ര യു.പി സ്‌കൂള്‍, മാലൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.

Related posts

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

അ​ശാ​സ്ത്രീ​യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

Aswathi Kottiyoor

കണ്ണൂർ പയ്യാവൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ട കുടിയാന്മല സ്വദേശിനി വാഴപ്ലാക്കൽ സോജിയുടെ സംസ്കാരം വെള്ളിയാഴ്ച

Aswathi Kottiyoor
WordPress Image Lightbox