38.1 C
Iritty, IN
April 22, 2024
  • Home
  • kannur
  • കണ്ണൂർ പയ്യാവൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ട കുടിയാന്മല സ്വദേശിനി വാഴപ്ലാക്കൽ സോജിയുടെ സംസ്കാരം വെള്ളിയാഴ്ച
kannur

കണ്ണൂർ പയ്യാവൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ട കുടിയാന്മല സ്വദേശിനി വാഴപ്ലാക്കൽ സോജിയുടെ സംസ്കാരം വെള്ളിയാഴ്ച

പയ്യാവൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ട കുടിയാന്മല സ്വദേശിനി വാഴപ്ലാക്കൽ സോജിയുടെ മൃതസംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കുടിയാന്മല ഫാത്തിമ മാത പള്ളിയിൽ നടക്കും. ഇരിട്ടി കോളിക്കടവ് മൂഴിക്കുന്നേൽ ജോസഫ്, ഗ്രേസി ദമ്പതികളുടെ മകളാണ് മരണപ്പെട്ട സോജി, ബിജു മൂഴിക്കുന്നേൽ കോളിക്കടവ് സഹോദരനും, ബിൻസി മച്ചികാട്ടിൽ സഹോദരിയുമാണ്.

കുടിയാന്മല സ്വദേശി വാഴപ്ലാക്കൽ വിനീഷാണ് ഭർത്താവ്. ബിൻസോ (7), ബിനീറ്റാ (5) എന്നിവർ മക്കളാണ്, അപകടത്തിൽ പരിക്കേറ്റ ബിനിഷും മകൾ ബിനീറ്റയും ആസ്പത്രിയിൽ ചികിത്സയിലാണുള്ളത്.

Related posts

ദേശീയ പണിമുടക്ക്: മർച്ചും ധർണ്ണയും നടത്തി.

Aswathi Kottiyoor

പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ർ 48 മണിക്കൂർ പ​ണി​മു​ട​ക്കും

Aswathi Kottiyoor

കേരള വികസനം ഇന്ത്യക്ക് മാതൃക: മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor
WordPress Image Lightbox