24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 19 കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 19 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 18 – 44 വ​യ​സി​ലു​ള്ള അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​ര്‍​ക്കും ജോ​ലി / പ​ഠ​ന ആ​വ​ശ്യാ​ര്‍​ഥം വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്കു​മാ​യി ആ​റ് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. കൂ​ടാ​തെ 40 – 44 പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. ഇ​തി​ല്‍ ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​താ​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി മു​ന്‍​കൂ​ട്ടി അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ത്ത​വ​ര്‍​ക്കും, ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​പ്പോ​യ്ന്‍റ്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കും വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും.
45 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള(1977 ന് ​മു​ന്പ് ജ​നി​ച്ച​വ​ര്‍) കോ​വി​ഡ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി നാ​ലു കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. വാ​ക്സി​ന്‍ ല​ഭി​ക്കാ​നു​ള്ള​വ​ര്‍ അ​താ​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി മു​ന്‍​കൂ​ട്ടി അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ത്ത് വാ​ക്സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തി​യ​തി​ന് ശേ​ഷ​മേ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തേ​ണ്ട​തു​ള്ളൂ. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക.

Related posts

മട്ടന്നൂരിൽ വോട്ടെടുപ്പ് തുടങ്ങി

Aswathi Kottiyoor

പട്ടയം നൽകിയിട്ടും ഭൂമി അളന്ന് നൽകിയില്ല; ആറളത്തെ 15 കുടുംബങ്ങളുടെ പുനരധിവാസം ചുവപ്പുനാടയിൽ

Aswathi Kottiyoor

*⭕കണ്ണൂര്‍ പയ്യാവൂരില്‍ കാര്‍ മരത്തില്‍ ഇടിച്ച്‌ യുവതി മരിച്ചു*

Aswathi Kottiyoor
WordPress Image Lightbox