25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ശി​വ​പു​രം ഹൈ​സ്‌​കൂ​ള്‍ മാ​ലൂ​ര്‍, കീ​രി​യാ​ട് വു​ഡ് ബോ​ര്‍​ഡ് പ്ലൈ​വു​ഡ് വ​ള​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യും ആ​ര്‍​സി അ​മ​ല ബേ​സി​ക് യു​പി സ്‌​കൂ​ള്‍ പി​ണ​റാ​യി, സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം പാ​പ്പി​നി​ശേ​രി, ബി​ഇ​എം​എ​ല്‍​പി സ്‌​കൂ​ള്‍ പ​യ്യ​ന്നൂ​ര്‍, ഏ​ഴി​ലോ​ട് വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം ചെ​റു​താ​ഴം രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും ആ​ന്തൂ​ര്‍ ബ​ഡ്സ് സ്‌​കൂ​ള്‍ പ​റ​ശി​നി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് 1.30 മു​ത​ല്‍ നാ​ലു വ​രെ​യും കാ​യ​ലോ​ട് വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം വേ​ങ്ങാ​ട്, രാ​മ​ന്ത​ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, കോ​ട്ട​ക്കു​ന്ന് വാ​യ​ന​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്ന​രം നാ​ലു വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

കണ്ണൂർ ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍………

Aswathi Kottiyoor

തിരഞ്ഞെടുപ്പ് പ്രചാരണം: പ്രിന്റിങ്‌ പ്രസ്സുകളും സ്ഥാനാർഥികളും നിർദേശങ്ങൾ പാലിക്കണം…….

Aswathi Kottiyoor

ജില്ലയിൽ ക്വാറികൾക്കുള്ള നിരോധനം ജൂലൈ 17 വരെ നീട്ടി

Aswathi Kottiyoor
WordPress Image Lightbox