27.7 C
Iritty, IN
February 24, 2024
  • Home
  • Kerala
  • പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​വാ​ഹ​സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​തെ​ല്ലാം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം: കെ.​കെ. ശൈ​ല​ജ
Kerala

പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​വാ​ഹ​സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​തെ​ല്ലാം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം: കെ.​കെ. ശൈ​ല​ജ

പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​വാ​ഹ​സ​മ്മാ​ന​മാ​യി ന​ല്‍​കു​ന്ന​തെ​ല്ലാം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ. തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച സ്ത്രീ​ധ​ന​ത്തി​നെ​തി​രാ​യ ഡി​വൈ​എ​ഫ്‌​ഐ​യു​ടെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ലാ​ണ് കെ.​കെ. ശൈ​ല​ജ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വി​വാ​ഹ സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെa​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സ്ത്രീ​പ​ക്ഷ കേ​ര​ളം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ജൂ​ലൈ ഒ​ന്നു മു​ത​ല്‍ ഒ​രാ​ഴ്ച നീ​ളു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി ന​ട​ത്തു​മെ​ന്ന് സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. സ്ത്രീ​ധ​ന​ത്തി​നെ​തി​രെ​യും സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​നു വേ​ണ്ടി​യു​മാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​എം കേ​ഡ​ര്‍​മാ​ര്‍ വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ വ്യ​ക്ത​മാ​ക്കി

Related posts

ജോ​ലി​ക​ള്‍ കൃ​ത്യ​മാ​യി ചെ​യ്യാ​ത്ത​വ​രു​ണ്ട്; ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ൻ ന​ട​പ​ടി; ഒ​ന്നി​ലേ​റെ വോ​ട്ടി​ന് ശ്ര​മി​ച്ചാ​ൽ ഒ​രു വ​ർ​ഷം ത​ട​വ്

Aswathi Kottiyoor

അട്ടപ്പാടിയിൽ മൂന്നു വയസുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox