• Home
  • kannur
  • വീ​ടു​ക​ളി​ല്‍ വാ​ക്സിനേ​ഷ​നു​മാ​യി ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ
kannur

വീ​ടു​ക​ളി​ല്‍ വാ​ക്സിനേ​ഷ​നു​മാ​യി ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ

ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ ചെ​ന്നു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മു​ര്‍​ഷി​ദ കൊ​ങ്ങാ​യി വാ​ക്‌​സി​നേ​ഷ​ന്‍റെ മു​നി​സി​പ്പ​ല്‍ ത​ല പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ട​പ്പു രോ​ഗി​ക​ള്‍​ക്കും യാ​ത്ര ചെ​യ്യാ​ന്‍ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും 70 ക​ഴി​ഞ്ഞ വ​യോ​ധി​ക​ര്‍​ക്കു​മാ​ണ് ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ ചെ​ന്ന് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്.
കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ​യും ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ​യും പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് വീ​ടു​ക​ളി​ല്‍ ചെ​ന്നു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ക. ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ക​ല്ലി​ങ്കീ​ല്‍ പ​ദ്മ​നാ​ഭ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

കാര്‍ വാടകയ്‌ക്കെടുത്ത് മറിച്ചുവില്‍പ്പന നടത്തിയ യുവാവ് റിമാന്‍ഡില്‍; പിടിയിലായത് ഇരിക്കൂര്‍ സ്വദേശി നാസര്‍

Aswathi Kottiyoor

ജില്ലയില്‍ 1374 പേര്‍ക്ക് കൂടി കൊവിഡ് : 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

Aswathi Kottiyoor
WordPress Image Lightbox