26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. നെ​ഹ​ര്‍ കോ​ള​ജ് കാ​ഞ്ഞി​രോ​ട്, എ​ന്‍​ഐ​എ​സ്എ​ല്‍​പി സ്‌​കൂ​ള്‍ പാ​ലോ​ട്ടു​പ​ള്ളി, കോ​ള​യാ​ട് ബ​ഡ്‌​സ് സ്‌​കൂ​ള്‍, താ​ജ്മ​ഹ​ല്‍ ഓ​ഡി​റ്റോ​റി​യം തി​ല്ല​ങ്കേ​രി, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യും പേ​രാ​വൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ രാ​വി​ലെ പ​ത്തു മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും അ​ങ്ങാ​ടി​ക്ക​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് പ​രി​ശോ​ധ​നാ സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

ജി​ല്ല​യി​ല്‍ എ​ല്ലാ വ​കു​പ്പു​ക​ളി​ലും ഫ​യ​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ്

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………….

റ​ബ്കോ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

Aswathi Kottiyoor
WordPress Image Lightbox