25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ല്‍ സ്‌​പെ​ഷ​ല്‍ കാ​ന്‍​സ​ലേ​ഷ​ന്‍ സൗ​ക​ര്യം
kannur

ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ല്‍ സ്‌​പെ​ഷ​ല്‍ കാ​ന്‍​സ​ലേ​ഷ​ന്‍ സൗ​ക​ര്യം

ക​ണ്ണൂ​ര്‍: നാ​ളെ അ​ന്താ​രാ​ഷ്‌​ട്ര യോ​ഗദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ര്‍ പോ​സ്റ്റ​ല്‍ ഡി​വി​ഷ​നി​ലെ ക​ണ്ണൂ​ര്‍, ത​ളി​പ്പ​റ​മ്പ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ല്‍ സ്‌​പെ​ഷ​ല്‍ കാ​ന്‍​സ​ലേ​ഷ​ന്‍ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. യോ​ഗ ദി​ന​ത്തി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്ന ക​ത്തു​ക​ളി​ലെ ത​പാ​ല്‍ സ്റ്റാ​മ്പു​ക​ളി​ല്‍ മു​ദ്ര പ​തി​പ്പി​ക്കു​ന്ന​ത് അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക മു​ദ്ര​ക​ള്‍ ഉ​പ​യോ​ഗി​ച്ച് കൊ​ണ്ടാ​യി​രി​ക്കും എ​ന്ന​താ​ണ് ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത. ഇ​ത്ത​രം സ്‌​പെ​ഷ​ല്‍ കാ​ന്‍​സ​ലേ​ഷ​ന് വ​ള​രെ​യ​ധി​കം ഫി​ലാ​റ്റ​ലി​ക് മൂ​ല്യം ഉ​ണ്ട്. ക​ണ്ണൂ​ര്‍, ത​ളി​പ്പ​റ​മ്പ് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ല്‍ ഒ​രു​ക്കി​യ സ്‌​പെ​ഷ​ല്‍ കാ​ന്‍​സ​ലേ​ഷ​ന്‍ സൗ​ക​ര്യം പൊ​തു​ജ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ണ്ണൂ​ര്‍ പോ​സ്റ്റ​ല്‍ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

Related posts

ഒഴുക്കിൽപ്പെട്ട് കാണാതായ കുഞ്ഞിനായുള്ള തിരച്ചിൽ തുടരുന്നു

Aswathi Kottiyoor

പേ​രാ​വൂ​രി​ൽ ലേ​ബ​ർ ഓ​ഫീ​സി​ന് അ​നു​മ​തി

Aswathi Kottiyoor

കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്: മൂ​ന്നാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം

Aswathi Kottiyoor
WordPress Image Lightbox