29.3 C
Iritty, IN
July 3, 2024
  • Home
  • kannur
  • വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം: ബി​എ​ൽ​ഒ അ​സോ.
kannur

വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം: ബി​എ​ൽ​ഒ അ​സോ.

ക​ണ്ണൂ​ർ: വോ​ട്ട​ർ പ​ട്ടി​ക കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റ് കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഡ്യൂ​ട്ടി ചെ​യ്ത ബി​എ​ൽ​ഒ മാ​ർ​ക്ക് അ​നു​വ​ദി​ക്ക​പ്പെ​ട്ട തു​ക എ​ത്ര​യും പെ​ട്ടെ​ന്ന് വി​ത​ര​ണം ചെ​യ്യു​ക, നാ​ലു വ​ർ​ഷ​മാ​യി കു​ടി​ശി​ക​യാ​യു​ള്ള ബി​എ​ൽ​ഒ​മാ​രു​ടെ അ​ല​വ​ൻ​സു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ക​ൺ​വ​ൻ​ഷ​ൻ പ്ര​മേ​യ​ത്തി​ലൂ​ടെ ഉ​ന്ന​യി​ച്ചു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​വി. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. സ​ഹീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. പ്ര​ദീ​പ്, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം സം​ഘ​ട​നാ​റി​പ്പോ​ർ​ട്ടും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു
സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി പി.​വി. സ​ഹീ​റി​നെ​യും സെ​ക്ര​ട്ട​റി​യാ​യി കെ.​പി. ബാ​ല​കൃ​ഷ്ണ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: എം.​കെ. അ​ശോ​ക് കു​മാ​ർ, പി. ​അ​ജി​ത കു​മാ​രി-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, പി.​കെ. കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ, ഫാ​ത്തി​മ, ബി​ന്ദു, നോ​ബ​ർ​ട്ട്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ടി. ​ര​മേ​ശ്-​ട്ര​ഷ​റ​ർ, കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ-​ര​ക്ഷാ​ധി​കാ​രി.ഓ​ൺ​ലൈ​നാ​യി ന​ട​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ ജി​ല്ല​യി​ലെ 11 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 56 പ്ര​തി​നി​ധി​ക​ളും ജി​ല്ലാ-​സം​സ്ഥാ​ന നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

Related posts

ഒ.​എം.​തോ​മ​സ് മ​ല​യോ​ര വി​ക​സ​ന​ത്തി​ന്‍റെ ശി​ല്പി

Aswathi Kottiyoor

മെഗാ ലോക് അദാലത്ത്! 941 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി; 11.43 കോ​ടി ന​ഷ്ട​പ​രി​ഹാ​രം

Aswathi Kottiyoor

സംശയങ്ങളുയർത്തി ക​ണ്ണൂ​രി​ലെ എ​ല്‍​ഡി ക്ല​ര്‍​ക്ക് റാ​ങ്ക് ലി​സ്റ്റ്

Aswathi Kottiyoor
WordPress Image Lightbox