26.7 C
Iritty, IN
June 29, 2024
  • Home
  • Kottiyoor
  • കാറ്റിൽ മരം ദേഹത്ത് വീണ് കൊട്ടിയൂർ ക്ഷേത്രം സ്ഥാനികൻ പരമേശ്വരൻ നമ്പീശന് പരിക്ക്
Kottiyoor

കാറ്റിൽ മരം ദേഹത്ത് വീണ് കൊട്ടിയൂർ ക്ഷേത്രം സ്ഥാനികൻ പരമേശ്വരൻ നമ്പീശന് പരിക്ക്

കൊട്ടിയൂർ: കൊട്ടിയൂരിൽ മരം പൊട്ടിവീണ് സ്ഥാനികനായ പരമേശ്വരൻ നമ്പീശന് പരിക്ക്. വൈകുന്നേരത്തോടെ പടിഞ്ഞാറെ നടയോട് ചേർന്നുള്ള ഇട വാവലി പുഴയിൽ കുളിക്കുന്നതിനിടയിലാണ് മരം പൊട്ടിവീണത്.

Related posts

ചുങ്കക്കുന്നിൽ ബസ്സും, ലോറിയും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

പാലുകാച്ചി ടൂറിസം പദ്ധതി; പ്രൊജക്റ്റ്‌ റിപ്പോർട്ടിന് അംഗീകാരമായി

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാംപ് ആരംഭിച്ചു…………

Aswathi Kottiyoor
WordPress Image Lightbox