28.1 C
Iritty, IN
November 21, 2024
  • Home
  • kakkayangad
  • മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിൽ അന്‍പത്തിനാലോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു
kakkayangad

മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിൽ അന്‍പത്തിനാലോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

കാക്കയങ്ങാട്: മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി മെയ്, ജൂണ്‍ മാസത്തില്‍ മാത്രമായി അന്‍പത്തിനാലോളം പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ജൂണ്‍ മാസത്തില്‍ മാത്രം 23 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇപ്പോള്‍ വിവിധ വാര്‍ഡുകളില്‍ നിന്നായി 16 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇതേ തുടര്‍ന്നാണ് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്.ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഫോഗിംങ്ങും ഒപ്പം തന്നെ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു പറഞ്ഞു.

Related posts

സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിദ്യാലയ പ്രഖ്യാപനവും നടന്നു

Aswathi Kottiyoor

വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാക്കയങ്ങാട് ടൗണില്‍ നില്‍പ്പ് സമരം നടത്തി

Aswathi Kottiyoor

സ്വർണ്ണക്കടത്ത് -ഗുണ്ടാസംഘങ്ങളുമായുള്ള സിപിഎം ബന്ധത്തിനെതിരെ ജനകീയ വിചാരണ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox