23.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം: യോ​ഗം ഇ​ന്ന്
kannur

ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം: യോ​ഗം ഇ​ന്ന്

ഇ​രി​ട്ടി: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പേ​രാ​വൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ന്‍​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, എ​യി​ഡ​ഡ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍​മാ​ര്‍, പി ​ടി എ ​പ്ര​സി​ഡ​ന്റ്മാ​ര്‍,ഗ​വ./ എ​യി​ഡ​ഡ് സ്‌​കൂ​ള്‍ പ്ര​ധാ​ന​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രു​ടെ യോ​ഗം ഇ​ന്ന് രാ​വി​ലെ 10ന് ​ഓ​ണ്‍​ലൈ​നാ​യി ചേ​രു​മെ​ന്നും ബ​ന്ധ​പെ​ട്ട എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ ഓ​ഫീ​സ് അ​റി​യി​ച്ചു.

Related posts

പരിയാരം ആയുർവേദ മെഡിക്കൽ കോളേജിൽ മാനസികാരോഗ്യകേന്ദ്രം തുടങ്ങും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

മൊബൈലുമായി ഇനി മരം കയറേണ്ട, വൈ ഫൈ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത്

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1562 പേര്‍ക്ക് കൂടി കൊവിഡ് ; 1547 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox