24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • 21ന് ​ച​ക്ര​സ്തം​ഭ​ന സ​മ​രം
kannur

21ന് ​ച​ക്ര​സ്തം​ഭ​ന സ​മ​രം

ക​ണ്ണൂ​ർ: പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ജൂ​ൺ 21ന് ​രാ​വി​ലെ 11 മു​ത​ൽ 11.15 വ​രെ ന​ട​ക്കു​ന്ന ച​ക്ര​സ്തം​ഭ​ന സ​മ​രം ജി​ല്ല​യി​ൽ വി​ജ​യി​പ്പി​ക്കാ​ൻ ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി ജി​ല്ലാ​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു.
ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. സ​ഹ​ദേ​വ​ൻ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. കെ. ​മ​നോ​ഹ​ര​ൻ (സി​ഐ​ടി​യു), സി.​പി. സ​ന്തോ​ഷ് കു​മാ​ർ (എ​ഐ​ടി​യു​സി), എം.​എ. ക​രീം (എ​സ് ടി ​യു), എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ (ഐ​എ​ൻ എ​ൽ​സി), എം.​കെ. ജ​യ​രാ​ജ​ൻ (എ​ഐ​യു​ടി​യു​സി), അ​ബ്ദു​ൾ​വ​ഹാ​ബ് ക​ണ്ണാ​ടി​പ്പ​റ​മ്പ് (എ​ൻ​എ​ൽ​യു) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​വെ മ​ക​െൻറ ബൈ​ക്കി​ൽ​നി​ന്നു വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു

Aswathi Kottiyoor

കെ​എ​സ്‌​യു ജി​ല്ലാ നേ​തൃ​ത്വ ക്യാ​ന്പ് ക​ണ്ണൂ​രി​ൽ തു​ട​ങ്ങി.

Aswathi Kottiyoor

ജില്ലയില്‍ 799 പേര്‍ക്ക് കൂടി കൊവിഡ്; 777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox