34.7 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • കനത്തമഴയില്‍ വീടിന്റെ മുറ്റം ഇടിഞ്ഞു
Kottiyoor

കനത്തമഴയില്‍ വീടിന്റെ മുറ്റം ഇടിഞ്ഞു

കൊട്ടിയൂര്‍: പഞ്ചായത്തിലെ കൂനംപള്ള കുറിച്യ കോളനിയിലെ പാലുമ്മി രാജുവിന്റെ വീടിന്റെ മുറ്റമാണ് കനത്തമഴയില്‍ ഇടിഞ്ഞത്.മണ്ണിടിഞ്ഞതോടെ വീടിന്റെ തറയിലടക്കം വിള്ളല്‍ സംഭവിച്ചിട്ടുണ്ട്.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.അപകടത്തെ തുടര്‍ന്ന് വീട്ടിലുള്ളവര്‍ സമീപത്തെ മറ്റ് വീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്.കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വീണ്ടും മണ്ണിടിയാനുള്ള സാഹചര്യമുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Related posts

സി​ഗ്‌​ന​ൽ തേ​ടി കു​ന്നും മ​ല​യും ക​യ​റേണ്ട അവസ്​ഥയിൽ വി​ദ്യാ​ർ​ഥി​ക​ൾ

Aswathi Kottiyoor

തിരുവാതിര ചതുശ്ശതം കൊട്ടിയൂർ പെരുമാളിന്‌ സമർപ്പിച്ചു

Aswathi Kottiyoor

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൈ താങ്ങായി യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ:ആർദ്രം കുടുംബ സഹായ പദ്ധതി ചർച്ചയാകുന്നു

Aswathi Kottiyoor
WordPress Image Lightbox