24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • മൂ​ന്നാം ത​രം​ഗ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​വ്യാ​പ​നം കൂ​ടി​യേ​ക്കാം: മു​ഖ്യ​മ​ന്ത്രി
Kerala

മൂ​ന്നാം ത​രം​ഗ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​വ്യാ​പ​നം കൂ​ടി​യേ​ക്കാം: മു​ഖ്യ​മ​ന്ത്രി

കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​വ്യാ​പ​നം കൂ​ടി​യേ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​സാ​ധ്യ​ത മു​ൻ​കൂ​ട്ടി ക​ണ്ട് ചി​കി​ത്സ​യ്ക്കാ​യി വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ സം​സ്ഥാ​നം ചെ​യ്ത് ക​ഴി​ഞ്ഞു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് വ​ന്ന കു​ട്ടി​ക​ളി​ൽ അ​പൂ​ർ​വ​മാ​യി ക​ണ്ടു​വ​രു​ന്ന മ​ൾ​ട്ടി സി​സ്റ്റം ഇ​ൻ​ഫ​ർ​മേ​റ്റ​റി സി​ൻ​ഡ്രോം എ​ന്ന രോ​ഗ​ത്തെ ക​ണ്ടെ​ത്താ​നും ചി​കി​ത്സി​ക്കാ​നു​മു​ള്ള മാ​ർ​ഗ​രേ​ഖ​യും ത​യാ​റാ​ക്കി. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി വ​രി​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related posts

വേദകാലവും ഉൾപ്പെടുത്തി സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കണം – പാർലമെന്ററി സമിതി.

Aswathi Kottiyoor

ഇ​രു​പ്പും ഉ​ടു​പ്പും ഒ​ഴി​വാ​ക്കി; ലിം​ഗ​സ​മ​ത്വ യൂ​ണി​ഫോം അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് ലോക്ഡൗണ്‍ ആലോചനയില്‍; ചൊവ്വാഴ്‌ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍,ശനി,ഞായര്‍ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox