24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഇന്ധന കൊള്ളയ്ക്കെതിരേ നിൽപ്പുസമരവുമായി കോൺഗ്രസ്
Kerala

ഇന്ധന കൊള്ളയ്ക്കെതിരേ നിൽപ്പുസമരവുമായി കോൺഗ്രസ്

ക​ണ്ണൂ​ർ: ജ​ന​ങ്ങ​ളു​ടെ ദൈ​നംദി​ന ജീ​വി​തം ദു​രി​ത പൂ​ർ​ണ്ണ​മാ​ക്കി ജ​ന​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ൾ ഓ​രോ ദി​വ​സ​വും സ്വീ​ക​രി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക് കൊ​ള്ള​ലാ​ഭം ഉ​ണ്ടാ​ക്കാ​ൻ കാ​വ​ലി​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് രാ​ജ്യ​ത്ത് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. പെ​ട്രോ​ൾ – ഡീ​സ​ൽ വി​ല വ​ർ​ധന​യ്ക്കെ​തി​രെ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ പ​മ്പു​ക​ൾ​ക്ക് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച നി​ൽ​പ്പ് സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ത​ളാ​പ്പി​ലെ പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം.​പി രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​പ്ര​മോ​ദ്, കെ. ​അ​മ​ർ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​രി​ട്ടി: ഇ​രി​ട്ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​യ​ഞ്ചേ​രി മു​ക്കി​ലു​ള്ള മാ​ഞ്ഞു പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ നി​ല്‍​പ്പ് സ​മ​രം ന​ട​ത്തി. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റ് സി.​കെ.​ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ജ​നാ​ര്‍​ദ്ദ​ന​ന്‍, എ​ന്‍. നാ​രാ​യ​ണ​ന്‍ മാ​സ്റ്റ​ര്‍, പി.​എ.​ന​സീ​ര്‍ എ​ന്‍.​കെ.​ശാ​ന്തി​നി, പി.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി, പി.​ബാ​ല​ന്‍, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ആ​ര്‍.​കെ. സു​നി​ല്‍​കു​മാ​ര്‍ , യു.​പി.​ഷാ​നി​ദ് , ടി.​കെ. റാ​ഷി​ദ്, ടി. ​അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ആ​റ​ളം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​റ​ളം, എ​ടൂ​ര്‍ പെ​ട്രോ​ള്‍​പ​മ്പു​ക​ള്‍​ക്ക് മു​ന്നി​ല്‍ നി​ല്‍​പ്പു സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ആ​റ​ള​ത്ത് ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​വേ​ലാ​യു​ധ​നും എ​ടൂ​രി​ല്‍ ഡി​സി​സി സെ​ക്ര​ട്ട​റി വി.​റ്റി. തോ​മ​സ് മാ​സ്റ്റ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ജോ​ഷി പാ​ല​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ര​വി​ന്ദ​ന്‍ ആ​റ​ളം, ബെ​ന്നി കൊ​ച്ചു​മ​ല. കെ ​എം പീ​റ്റ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി ​നാ​സ​ര്‍. ജോ​സ് അ​ന്തി​യാം​കു​ളം. ബി​ജു സെ​ലീ​ന, ജെ​സി, അ​യ്യൂ​ബ്, നൗ​ഫ​ല്‍ ഇ​ബ്രാ​ഹിം, മ​നോ​ഹ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
അ​യ്യ​ന്‍കു​ന്ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര​ളി​ലെ പ​മ്പി​ന് മു​ന്‍​പി​ല്‍ നി​ല്‍​പ്പു സ​മ​രം ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി ച​ന്ദ്ര​ന്‍ തി​ല്ല​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ജ​യി​ന്‍​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ജെ​യ്സ​ന്‍ കാ​ര​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ന്‍ പൈ​മ്പ​ള്ളികു​ന്നേ​ല്‍, ബെ​ന്നി ഫി​ലി​പ്പ്, എം.​കെ. വി​നോ​ദ്, സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ക്ക​ണ​ശേ​രി, ഐ​സ​ക് ജോ​സ​ഫ്, ഷി​ബോ കൊ​ച്ചു​വേ​ലി​ക്ക​ത്ത്, മേ​രി റെ​ജി, മി​നി വി​ശ്വ​നാ​ഥ​ന്‍, സി​ന്ധു ബെ​ന്നി, സെ​ലീ​ന ബി​നോ​യി, സ​ജി മ​ച്ചി​ത്താ​ന്നി, ബെ​ന്നി പു​തി​യാ​പു​റം, കെ.​എ​സ്. ശ്രീ​കാ​ന്ത്, ജോ​സ​ഫ് പു​ളി​ച്ച​മാ​ക്ക​ല്‍, ബേ​ബി കൂ​ട​പ്പാ​ട്ട്, ജേ​ക്ക​ബ്ബ് വ​ട​ക്കേ മു​റി, ജോ​ബി​ഷ് ന​രി​മ​റ്റം, സ​ജി മ​മ്പ​ള്ളിക്കുന്നേ​ല്‍, ബി​നോ​യി ഇ​ഞ്ചി​പ്പ​റ​മ്പി​ല്‍, സു​നീ​ഷ് തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ക​രി​ക്കോ​ട്ട​ക്ക​രി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​മ​രം വ​ലി​യ​പ​റ​മ്പി​ന്‍​ക​രി പ​മ്പി​നു മു​ന്നി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് തോ​മ​സ് വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് മ​നോ​ജ് എം. ​ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ഡെ​യ്‌​സി മാ​ണി, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. ചാ​ക്കോ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ലി​സി വ​ലി​യ​തൊ​ട്ടി​യി​ല്‍,ബെ​ന്നി പു​തി​യാം​പു​റം, ജോ​യ് വ​ട​ക്കേ​ടം, ബി​ജു പാ​മ്പ​ക്ക​ല്‍, ജോ​ഷി കാ​ഞ്ഞ​മ​ല, സി​നോ​ജ് ക​ള​രു​പാ​റ, മാ​മ​ച്ച​ന്‍ വ​ട്ടോ​ളി​ല്‍,ജി​ന്‍​സ​ണ്‍ ജോ​ണ്‍, ഷാ​ജി മ​ട​യം​കു​ന്നേ​ല്‍, ജാ​ന്‍​സി ചെ​രി​യ​ന്‍​കു​ന്നേ​ല്‍, ജോ​സ് മേ​ലെ​ട​ത്തു പ​റ​മ്പി​ല്‍,ഷി​ബോ കൊ​ച്ചു​വേ​ലി​ക്ക​ത്ത്,സെ​ലീ​ന ഇ​ഞ്ചി​പ്പ​റ​മ്പി​ല്‍,ഷൈ​ജു ഇ​ട​ശ്ശേ​രി, സ​ജി ക​ല്ല​ട​ത്താ​ഴെ, ജോ​സ് ക​ള​പ്പ​റ​മ്പി​ല്‍, ടി.​ടി.​ബേ​ബി.​ജി​ത്തു ഇ​ല്ലി​ക്ക​ല്‍. എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
മു​ഴ​ക്കു​ന്ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ന്‍ കാ​ക്ക​യ​ങ്ങാ​ട് പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ നി​ല്‍​പ്പ് സ​മ​രം ന​ട​ത്തി. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ.​എം.​ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി.​രാ​ജു, വി.​പ്ര​കാ​ശ​ന്‍, സി​ബി ജോ​സ​ഫ്, ദീ​പ​ഗി​രി​ഷ്, സ​ജി​ത, സ​ജീ​ദ്, ജോ​ഫി​ന്‍, നി​ധി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
വ​ള്ളി​ത്തോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ വ​ള്ളി​ത്തോ​ട് പെ​ട്രോ​ള്‍ പ​മ്പി​നു മു​ന്‍​പി​ല്‍ നി​ല്‍​പ്പു സ​മ​രം ന​ട​ത്തി. ഡി​സി​സി മെം​ബ​ര്‍ മ​ട്ടി​ണി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഫി​ലോ​മി​ന ക​ക്ക​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോം ​മാ​ത്യു, ഉ​ല​ഹ​ന്ന​ന്‍ പേ​രേ​പ്പ​റ​മ്പി​ല്‍, ബൈ​ജു ആ​റാ​ഞ്ചേ​രി ,മി​നി പ്ര​സാ​ദ്, ആ​ന്‍റോ പ​ടിഞ്ഞാ​റേ​ക്ക​ര ,ബാ​ല​ന്‍ ചാ​ത്തോ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഉ​ളി​ക്ക​ല്‍: ഉ​ളി​ക്ക​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ളി​ക്ക​ല്‍ പെ​ട്രോ​ള്‍ പ​മ്പി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് എ. ​ജെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ക്കോ പാ​ല​ക്ക​ലോ​ടി, പി.​സി. ഷാ​ജി , ബേ​ബി തോ​ല​നി, ബെ​ന്നി തോ​മ​സ്, ടി. ​എ. ജ​സ്റ്റി​ന്‍, രാ​ജു പ​തി​യി​ല്‍, ജോ​സ് പൂ​മ​ല, എം. ​ആ​ര്‍. വി​ജ​യ​ന്‍, പ്രി​ന്‍​സ് ജോ​ര്‍​ജ്,എം.​സി. ബീ​രാ​ന്‍, സി.​ജെ. യൂ​സ​ഫ്, അ​ബി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
മ​ട്ട​ന്നൂ​ര്‍: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ട്ട​ന്നൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ നി​ല്‍​പ്പു സ​മ​രം ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി വി.​ആ​ര്‍. ഭാ​സ്‌​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കെ. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി.​ജ​യ​ച​ന്ദ്ര​ന്‍, എം.​സി. കു​ഞ്ഞ​മ്മ​ദ്, കെ.​മ​നീ​ഷ്, പി.​വി.​ധ​ന​ല​ക്ഷ​മി. ടി.​ദി​നേ​ശ​ന്‍, താ​ജു​ദ്ദീ​ന്‍, കെ.​വി.​പ്ര​ശാ​ന്ത്, റ​സാ​ക്ക് മ​ണ​ക്കാ​യി, എം.​ജ​യ​ച​ന്ദ്ര​ന്‍ , അ​ജേ​ഷ് ക​ല്ലേ​രി​ക്ക​ര തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ട്ട​ന്നൂ​ര്‍ നെ​ല്ലൂ​ന്നി പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ നി​ല്‍​പ്പു സ​മ​രം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മാ​വി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി.​ര​വി​ന്ദ്ര​ന്‍, റ​സാ​ക്ക് മ​ണ​ക്കാ​യി, കെ.​പ​ത്മ​നാ​ഭ​ന്‍, ആ​ര്‍.​കെ.​ന​വീ​ന്‍ കു​മാ​ര്‍, ശ്രീ​നേ​ഷ് മാ​വി​ല, ബാ​ല​ന്‍, മി​ഥു​ന്‍, ശ്രു​തി ക​യ​നി, സ​ലാം ക​യ​നി, ടി.​പി.​ഇ​സ്മാ​യി​ല്‍, ഭാ​സ്‌​ക​ര ഭാ​നു, പ്രീ​ത നെ​ല്ലൂ​ന്നി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ര്‍ നോ​ര്‍​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ട്ട​ന്നൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ സ​മ​രം ഡി​സി​സി സെ​ക്ര​ട്ട​റി ഒ.​കെ. പ്ര​സാ​ദ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​കു​ഞ്ഞി​രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
‌പ​ടി​യൂ​ര്‍: കോ​ണ്‍​ഗ്ര​സ് പ​ടി​യൂ​ര്‍ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ടി​യൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. ഡി​സി​സി മെം​ബ​ര്‍ പി. ​ബാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് ലി​സ​മ്മ വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ.​വി. ഭാ​സ്‌​ക​ര​ന്‍ ,ബാ​ല​ന്‍ മാ​സ്റ്റ​ര്‍, ജോ​ളി, രോ​ഹി​ത്ത് ക​ണ്ണ​ന്‍ ഷി​ജി​ത്ത് , ഷ​ഹ​ന രാ​ജീ​വ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
കീ​ഴ്പ​ള്ളി :മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കീ​ഴ്പ​ള്ളി പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി ടി ​ചാ​ക്കോ, പി.​സി. സോ​ണി, ഷാ​ജു തോ​മ​സ്, കെ.​എ​ൻ.​സോ​മ​ൻ, വി.​ശോ​ഭ, ജോ​ർ​ജ് ആ​നാം പ​ള്ളി, മി​നി , സോ​ജ​ൻ ഉ​രു​പ്പ്കാ​ട്, സി.​സി. അ​ല​ക്സ്, പി. ​എം. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പേ​രാ​വൂ​ർ: പേ​രാ​വൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജൂ​ബി​ലി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി പൊ​യി​ൽ മു​ഹ​മ്മ​ദ്ഹാ​ജി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ചാ​ലാ​റ​ത്ത്,സെ​ക്ര​ട്ട​റി അ​രി​പ്പ​യി​ൽ മ​ജീ​ദ്, വി​ജ​യ​ൻ, ജ​നാ​ർ​ദന​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജി​നാ​സ്, പി.​പി. അ​ലി, സു​ഭാ​ഷ് , ജോ​ർ​ജ്, സ​ജീ​വ​ൻ, സാ​ജി​ർ, ഷ​ഹി​ദ് നേ​തൃ​ത്വം ന​ൽ​കി.

Related posts

കാപ്പ കര്‍ശനമാക്കാന്‍ നിര്‍ദേശം

Aswathi Kottiyoor

തീരത്ത്‌ വികസനത്തിര ; ചെലവിടുന്നത്‌ 6417 കോടി

Aswathi Kottiyoor

ഇന്ന് ഈസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox