22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഗ​വ. എ​ൽ​പി സ്കൂ​ൾ വ​ലി​യ​പാ​റ, വെ​സ്റ്റേ​ണ്‍ ഇ​ന്ത്യ പ്ലൈ​വു​ഡ് വ​ള​പ​ട്ട​ണം, ബ​ദ​രി​യ്യ സ്‌​കൂ​ള്‍ അ​ത്താ​ഴ​ക്കു​ന്ന്, പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യം മാ​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യും പേ​രാ​വൂ​ര്‍ എം​പി യു​പി സ്‌​കൂ​ള്‍, വ​യ​ക്ക​ര അ​ല്‍ മ​ഖ​ര്‍ യ​ത്തീം​ഖാ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് 12.30 വ​രെ​യും പ​രി​ശോ​ധ​ന ന​ട​ക്കും. പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ക​രി​ക്കോ​ട്ട​ക്ക​രി, കാ​ങ്കോ​ല്‍ നോ​ര്‍​ത്ത് അങ്കണവാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ചക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യും പ​രി​ശോ​ധ​നാ ന​ട​ത്തും.

Related posts

മമ്പറത്ത് ബോട്ട് ടെർമിനൽ നിർമാണം തുടങ്ങി…………

Aswathi Kottiyoor

ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഇ​ന്ത്യ​ൻ ക​റ​ൻ​സി പി​ടി​കൂ​ടി.

Aswathi Kottiyoor

സ്‌​നേ​ഹ​യാ​നം പ​ദ്ധ​തി; അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Aswathi Kottiyoor
WordPress Image Lightbox