25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഇ​ന്ധ​നവി​ല​ വർധന; ബ​സു​ട​മ​ക​ളുടെ പ്ര​തി​ഷേ​ധം നാളെ
kannur

ഇ​ന്ധ​നവി​ല​ വർധന; ബ​സു​ട​മ​ക​ളുടെ പ്ര​തി​ഷേ​ധം നാളെ

ത​ല​ശേ​രി: ഇ​ന്ധ​നവി​ല​ വർധന യ്ക്കെതിരെ ബ​സു​ട​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാളെ ​വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട്ടു​മു​റ്റ​ത്ത് പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ക്കും. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ന്ധ​ന നി​കു​തി​യി​ൽ കു​റ​വ് വ​രു​ത്തു​ക, എ​ണ്ണ ക​മ്പ​നി​ക​ളു​ടെ ഇ​ന്ധ​ന കൊ​ള്ള അ​വ​സാ​നി​പ്പി​ക്കു​ക, പൊ​തു​ഗ​താ​ഗ​തം സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പ്ര​തി​ഷേ​ധം. 2021 ൽ ​കൊ​വി​ഡ് ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്ത് ഒ​രു ലി​റ്റ​ർ ഡീ​സ​ലി​നു 61 രൂ​പ​യു​ള്ള പോ​ൾ ഇ​ന്ന് 93 രൂ​പ​യാ​യി​യെ​ന്നും ജ​ന​ങ്ങ​ൾ വി​റ​ങ്ങ​ല​ച്ച് നി​ൽ​ക്കു​മ്പോ​ഴാ​ണു ഇ​ന്ധ​ന​ത്തി​ന്‍റെ മ​റ​വി​ൽ സ​ർ​ക്കാ​ർ കൊ​ള്ള​ന​ട​ത്തു​ന്ന​തെ​ന്നും ത​ല​ശേ​രി പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​നും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗം​ഗാ​ധ​ര​നും പ​റ​ഞ്ഞു.

Related posts

കണ്ണൂര്‍ ജില്ലയിൽ ഇന്ന് 966 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Aswathi Kottiyoor

വെ​സ്റ്റ് കോ​സ്റ്റ് ട്രെ​യി​ൻ സ​ര്‍​വീ​സ് പു​നരാ​രം​ഭി​ക്കു​ന്നു

Aswathi Kottiyoor

മി​ക​ച്ച സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​നു​ള്ള കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ പു​ര​സ്കാ​രം ബിഷപ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്ക്

Aswathi Kottiyoor
WordPress Image Lightbox