35.7 C
Iritty, IN
February 29, 2024
  • Home
  • Kerala
  • കേ​ര​ള തീ​ര​സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്ക​ണം: മാ​ര്‍ ആ​ല​ഞ്ചേ​രി
Kerala

കേ​ര​ള തീ​ര​സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്ക​ണം: മാ​ര്‍ ആ​ല​ഞ്ചേ​രി

കേ​​​ര​​​ള​​​ത്തി​​​ന്‍റെ തീ​​​ര​​​ങ്ങ​​​ള്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നു സാ​​​മ്പ​​​ത്തി​​​ക വി​​​നി​​​യോ​​​ഗ അ​​​ധി​​​കാ​​​ര​​​മു​​​ള്ള തീ​​​ര​​​ദേ​​​ശ സം​​​ര​​​ക്ഷ​​​ണ അ​​​ഥോ​​​റി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബ​​​ജ​​​റ്റു പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍​ക്കു വ​​​ന്‍​പ്ര​​​തീ​​​ക്ഷ​​​ക​​​ള്‍ ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന സ​​​ര്‍​ക്കാ​​​ര്‍ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ലോ​​​ക സ​​​മു​​​ദ്ര​​​ദി​​​ന​​​ത്തി​​​ല്‍ പി​​​ഒ​​​സി സം​​​ഘ​​​ടി​​​പ്പി​​​ച്ച ഓ​​​ണ്‍​ലൈ​​​ന്‍ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​ട​​​ലി​​​ലും തീ​​​ര​​​ങ്ങ​​​ളി​​​ലും ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പുവ​​​രു​​​ത്തു​​​ന്ന ദി​​​ന​​​മാ​​​യി സ​​​മു​​​ദ്ര​​​ദി​​​നം ആ​​​ച​​​രി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ മു​​​ഖ്യ​​​സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. നി​​​ല​​​വി​​​ലു​​​ള്ള പു​​​ന​​​ര്‍​ഗേ​​​ഹം പ​​​ദ്ധ​​​തി നി​​​ര്‍​ബ​​​ന്ധി​​​ത കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​ലാ​​​ണെ​​​ന്നും ക​​​ട​​​ല്‍​ഭി​​​ത്തി​​​യോ​​​ടു ചേ​​​ര്‍​ന്ന് 50 മീ​​​റ്റ​​​റി​​​നു​​​ള്ളി​​​ല്‍ വീ​​​ടു​​​ള്ള​​​വ​​​ര്‍​ക്കു​​​ണ്ടാ​​​കു​​​ന്ന നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ള്‍​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​തെ​​​ന്നും യോ​​​ഗം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

തീ​​​ര​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍​ക്ക് സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പ​​​ദ്ധ​​​തി​​​ക​​​ള്‍ പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പു മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍ പ​​​റ​​​ഞ്ഞു. കേ​​​ര​​​ള ല​​​ത്തീ​​​ന്‍ സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ല്‍, ആ​​​ല​​​പ്പു​​​ഴ ബി​​​ഷ​​​പ് ഡോ. ​​​ജെ​​​യിം​​​സ് ആ​​​നാ​​​പ​​​റ​​​മ്പി​​​ല്‍, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍, കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ജോ​​​സ​​​ഫ് ജൂ​​​ഡ്, പ​​​ശ്ചി​​​മ​​​കൊ​​​ച്ചി തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ക​​​ണ്‍​വീ​​​ന​​​ര്‍ ടി.​​​എ. ഡാ​​​ല്‍​ഫി​​​ന്‍, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യന്നി​​​ലം, കെ​​​എ​​​ല്‍​സി​​​എ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ഷെ​​​റി തോ​​​മ​​​സ്, എം​​​സി​​​എ സെ​​​ക്ര​​​ട്ട​​​റി വി.​​​സി. ജോ​​​ര്‍​ജു​​​കു​​​ട്ടി, സി​​​എ​​​സ്എ​​​സ്എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ന്‍ ക​​​ടേ​​​പ്പ​​​റ​​​മ്പി​​​ല്‍, എ​​​ഡി​​​എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സാം​​​സ​​​ണ്‍ ആ​​​ഞ്ഞി​​​ലി​​​പ്പ​​​റ​​​മ്പി​​​ല്‍, ഫാ. ​​​പി.​​​ടി. മാ​​​ത്യു, ജ​​​ന​​​കീ​​​യ​​​വേ​​​ദി വ​​​ക്താ​​​വ് വി.​​​ടി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍, പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജേ​​​ക്ക​​​ബ് പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, സീ​​​ക്കേ​​​ഴ്സ് ഓ​​​ഫ് ട്രൂ​​​ത്ത് അം​​​ഗം ഫാ. ​​​ഗ്രിം​​​ബാ​​​ള്‍​ഡ് ല​​​ന്ത​​​പ്പ​​​റ​​​മ്പി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Related posts

*എക്സൈസിൽ കേസ് പിടിക്കാൻ മാർക്കും ‘പ്രോഗ്രസ് കാർഡും’’; നിർദേശങ്ങൾ ഇങ്ങനെ*

Aswathi Kottiyoor

രജിസ്ട്രേഷൻ പൂർത്തിയാക്കാതെ വിദേശത്ത് പോയവർക്കും വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാം: മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor

പേരാവൂർ ആശുപത്രി വികസനത്തിന് തടസ്സമായി കേസുകൾ

Aswathi Kottiyoor
WordPress Image Lightbox