36.3 C
Iritty, IN
February 25, 2024
  • Home
  • Kerala
  • സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വാ​ക്സി​ൻ വി​ല നി​ശ്ച​യി​ച്ച് കേ​ന്ദ്രം
Kerala

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വാ​ക്സി​ൻ വി​ല നി​ശ്ച​യി​ച്ച് കേ​ന്ദ്രം

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ വാ​ക്സി​ൻ വി​ല നി​ശ്ച​യി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. കൊവി​ഷീ​ൽ​ഡി​ന് 780 രൂ​പ​യും, കൊ​വാ​ക്സി​ന് 1410 രൂ​പ​യു​മാ​ണ് വി​ല. സ്പു​ട്നി​ക്ക് വാ​ക്സി​ന് 1145 രൂ​പ​യു​മാ​ണ് വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

പ​ര​മാ​വ​ധി ഈ ​തു​ക മാ​ത്ര​മെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് ഈ​ടാ​ക്കാ​നാ​കൂ​വെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. വാ​ക്സി​ൻ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​തി​നു പി​ന്നാ​ലെ വി​ത​ര​ണ​ത്തി​നും കേ​ന്ദ്രം പു​തി​യ മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

സൗ​ജ​ന്യ വാ​ക്സി​ന് വ​രു​മാ​നം മാ​ന​ദ​ണ്ഡ​മ​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പു​തു​ക്കി​യ മാ​ർ​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്നു. സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും കേ​ന്ദ്രം സൗ​ജ​ന്യ​മാ​യി വാ​ക്സി​ൻ ന​ൽ​കു​ക ജ​ന​സം​ഖ്യ, രോ​ഗ​വ്യാ​പ​ന​തോ​ത്, വാ​ക്സി​നേ​ഷ​ന്‍റെ പു​രോ​ഗ​തി എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും.

Related posts

രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം: മന്ത്രി വി.എൻ വാസവൻ

Aswathi Kottiyoor

38 മലയാളി തീര്‍ഥാടകർ പലസ്തീനില്‍ കുടുങ്ങി

Aswathi Kottiyoor

കേരളത്തില്‍ കുറുവാ സംഘം എന്ന് സംശയിക്കുന്ന കവര്‍ച്ചാസംഘം എത്തിയതായി വിവരം:പോലീസ് സ്റ്റേഷനുകള്‍ക്ക് അടിയന്തര നിര്‍ദ്ദേശം

Aswathi Kottiyoor
WordPress Image Lightbox