• Home
  • Kottiyoor
  • ചുങ്കക്കുന്ന് ഗവ.യുപി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നോട്ട്ബുക്കുകള്‍ വിതരണം ചെയ്ത് അധ്യാപകര്‍
Kottiyoor

ചുങ്കക്കുന്ന് ഗവ.യുപി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നോട്ട്ബുക്കുകള്‍ വിതരണം ചെയ്ത് അധ്യാപകര്‍

കൊട്ടിയൂര്‍ : സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എല്ലാ വിഷയങ്ങള്‍ക്കുമുള്ള നോട്ട്ബുക്കുകളാണ് അധ്യാപകര്‍ നല്‍കിയത്.വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ബാബു മാങ്കോട്ടില്‍ അധ്യക്ഷനായി .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജീജ ജോസഫ്,മദര്‍ പിടിഎ പ്രസിഡന്റ് ജെസ്റ്റി രാജേഷ്,അനില്‍ പുതനപ്ര,സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ്ജ് ഇ.ആര്‍ വിജയന്‍,അധ്യാപകരായ പി.ഡി തങ്കച്ചന്‍,ഇ.സി ബാലന്‍,കെ.വി ഷാവു,പി.എ ലിസി,സിനി കെ സെബാസ്റ്റ്യന്‍,ലൗജിത്ത്,രാജീവന്‍ പോനോന്‍,ആശ മോഹന്‍,കെ.ജെ സെലീന തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

തലക്കാണി ഗവ.യു പി സ്കൂളിൽ പ്രീ പ്രൈമറി താലോലം കോർണർ ഉദ്ഘാടനം നടന്നു

Aswathi Kottiyoor

കൊട്ടിയൂർ പാൽചുരത്ത് പച്ചക്കറിയുമായി വന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Aswathi Kottiyoor

കോവിഡ് വ്യാപനം; ചുങ്കക്കുന്ന് ടൗൺ അടച്ചിടും….

Aswathi Kottiyoor
WordPress Image Lightbox