25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും.
പ​ല്‍​പ്പു മെ​മ്മോ​റി​യ​ല്‍ സ്‌​കൂ​ള്‍ ക​ണി​ച്ചാ​ര്‍ (രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ), അ​ടു​ത്തി​ല ഇ​എം​എ​സ് സ്മാ​ര​ക വാ​യ​ന​ശാ​ല (രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്്ക്ക് 12.30), പ​ഴ​യ​ങ്ങാ​ടി ബ​സ് സ്റ്റാ​ന്‍​ഡ് ഫെ​സി​ലി​റ്റി സെ​ന്റ​ര്‍ (ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ), പെ​രു​മ്പ​ട​വ് മ​റി​യം ഓ​ഡി​റ്റോ​റി​യം (രാ​വി​ലെ 10 – 12 വ​രെ), എ​ര​മം ക​ണ്ണ​പ്പ​ള്ളി പൊ​യി​ല്‍ (ഉ​ച്ച​യ്ക്ക് ഒ​ന്ന് – മൂ​ന്നു വ​രെ), മൊ​റാ​ഴ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം (രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ), ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി (രാ​വി​ലെ 10 -വൈ​കു​ന്നേ​രം നാ​ലു വ​രെ) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

ക​ട​ലോ​രം മി​നു​ക്കി അ​ഗ്നി​രക്ഷാസേ​ന

Aswathi Kottiyoor

‘കാപി’ട്ടു; ഇനി കാക്കി ഭയമല്ല; സ്​​റ്റേ​ഷ​നു​ക​ൾ ശി​ശു​സൗ​ഹൃ​ദ​മാ​ക്കാ​നൊ​രു​ങ്ങി പൊ​ലീ​സ്​

Aswathi Kottiyoor

പഴയ പാലം പൈതൃക സ്മാരകമാക്കണമെന്ന് ആവശ്യം

Aswathi Kottiyoor
WordPress Image Lightbox