21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.
Kerala

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. 37 ദി​വ​സ​ത്തി​നി​ടെ 22 ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ച്ചി പെ​ട്രോ​ൾ ലി​റ്റ​റി​ന് 95.66 രൂ​പ​യും ഡീ​സ​ലി​ന് 91.13 രൂ​പ​യു​മാ​ണ് പു​തി​യ ഇ​ന്ധ​ന​വി​ല. തി​രു​വ​ന​ന്ത​പു​രം പെ​ട്രോ​ളി​ന് 97.54 രൂ​പ​യും ഡീ​സ​ലി​ന് 92.90 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 95.95 രൂ​പ​യും ഡീ​സ​ൽ 91.31 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും ഇ​ന്ധ​ന വി​ല ഇ​തി​നോ​ട​കം നൂ​റ് ക​വി​ഞ്ഞു. കോ​വി​ഡും ലോ​ക്ഡൗ​ണും മൂ​ലം ജ​ന​ങ്ങ​ള്‍ ക​ന​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ സ​മ​യ​ത്താ​ണ് ഇ​രു​ട്ട​ടി​യാ​യി ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​ത്.

Related posts

ഓണത്തിന് സഞ്ചരിക്കുന്ന സ്പെഷ്യൽ മൊബൈൽ സ്റ്റോറുകളുമായി ഹോർട്ടികോർപ്പ്

Aswathi Kottiyoor

അധികലോഡ് വൈദ്യുതി ഉപയോഗം : 
ഡിസം. 31 വരെ ക്രമപ്പെടുത്താം

Aswathi Kottiyoor

സ്വർണത്തിന്‍റെ വിപണിവില കൂടും

Aswathi Kottiyoor
WordPress Image Lightbox