35.7 C
Iritty, IN
February 29, 2024
  • Home
  • Kerala
  • പാ​ഴാ​ക്കി​യാ​ൽ‌ വാ​ക്സി​നി​ല്ല ;കേ​ന്ദ്രം പു​തി​യ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി
Kerala

പാ​ഴാ​ക്കി​യാ​ൽ‌ വാ​ക്സി​നി​ല്ല ;കേ​ന്ദ്രം പു​തി​യ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി

വാ​ക്സി​ൻ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​തി​നു പി​ന്നാ​ലെ വി​ത​ര​ണ​ത്തി​നും കേ​ന്ദ്രം പു​തി​യ മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ചു. സൗ​ജ​ന്യ വാ​ക്സി​ന് വ​രു​മാ​നം മാ​ന​ദ​ണ്ഡ​മ​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പു​തു​ക്കി​യ മാ​ർ​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്നു.

സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും കേ​ന്ദ്രം സൗ​ജ​ന്യ​മാ​യി വാ​ക്സി​ൻ ന​ൽ​കു​ക ജ​ന​സം​ഖ്യ, രോ​ഗ​വ്യാ​പ​ന​തോ​ത്, വാ​ക്സി​നേ​ഷ​ന്‍റെ പു​രോ​ഗ​തി എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും. പു​തി​യ തീ​രു​മാ​നം ഈ ​മാ​സം 21 ന് ​മു​ൻ​പ് ന​ട​പ്പാ​ക്കു​മെ​ന്നും മാ​ർ​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം വാ​ക്സി​ൻ പാ​ഴാ​ക്കു​ന്ന​ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​ഹി​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും മാ​ർ​ഗ​രേ​ഖ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, കോ​വി​ഡ് മു​ൻ‌​നി​ര പ്ര​വ​ർ​ത്ത​ക​ർ, 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ, ര​ണ്ടാം ഡോ​സ് ല​ഭി​ക്കേ​ണ്ട​വ​ർ എ​ന്നി​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്നും സ​ർ​ക്കാ​ർ സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​ൺ​സൈ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും മാ​ർ​ഗ​രേ​ഖ പ​റ​യു​ന്നു.

Related posts

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഉച്ചയ്ക്കു ശേഷം മഴ കനക്കും; മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

മണ്ഡല മകരവിളക്ക് സുരക്ഷ; ഇത്തവണയും കാനനപാത യാത്ര അനുമതിയില്ല

Aswathi Kottiyoor

ഓണക്കാലം സമൃദ്ധമാക്കാൻ റേഡിയോ കേരളയിൽ വൈവിധ്യമാർന്ന പരിപാടികൾ

Aswathi Kottiyoor
WordPress Image Lightbox