38.1 C
Iritty, IN
April 22, 2024
  • Home
  • Kerala
  • വാ​യ്പ തി​രി​ച്ച​ട​വി​ന് മൊ​റ​ട്ടോ​റി​യം; കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ
Kerala

വാ​യ്പ തി​രി​ച്ച​ട​വി​ന് മൊ​റ​ട്ടോ​റി​യം; കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ

ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് വാ​യ്പ തി​രി​ച്ച​ട​വി​ന് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചു. നി​യ​മ​സ​ഭ​യി​ല്‍ ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍ ന​ല്‍​കി​യ സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ധ​ന​മ​ന്ത്രി. വാ​യ്പ തി​രി​ച്ച​ട​വി​ന് ഇ​ള​വ് അ​നു​വ​ദി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​തീ​ശ​ന്‍റെ സ​ബ്മി​ഷ​ൻ.

ജൂ​ണ്‍ 30ന് ​തീ​രു​ന്ന കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍ പ​ലി​ശ സ​ബ്‌​സി​ഡി​യോ​ടെ പു​തു​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി ബാ​ങ്കു​ക​ളു​ടെ യോ​ഗം വി​ളി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു. അ​തേ​സ​മ​യം വാ​യ്പ തി​രി​ച്ച​ട​വി​ന് മൂ​ന്നു​മാ​സ​മെ​ങ്കി​ലും ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി.​ഡി സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ഒറ്റയടിക്ക് 266 രൂപ കൂട്ടി, വാണിജ്യ സിലിണ്ടര്‍ വിലയിൽ വന്‍ വര്‍ധനവ്.

Aswathi Kottiyoor

എസ് .എസ് .എൽ .സി പരീക്ഷാ സമയക്രമം

Aswathi Kottiyoor

സർക്കാർ സ്‌‌ത്രീകൾക്കൊപ്പം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox