23.3 C
Iritty, IN
July 27, 2024
  • Home
  • Kochi
  • മെഡിക്കൽ ഓക്സിജൻ്റെ വില വർധിപ്പിക്കാനാവില്ലെന്ന്‌ സർക്കാർ ഹൈക്കോടതിയിൽ…………
Kochi

മെഡിക്കൽ ഓക്സിജൻ്റെ വില വർധിപ്പിക്കാനാവില്ലെന്ന്‌ സർക്കാർ ഹൈക്കോടതിയിൽ…………

കൊച്ചി: മെഡിക്കൽ ഓക്സിജൻ്റെ വില വർധിപ്പിക്കാനാവില്ലെന്ന് സർക്കാർ. വില വർധിപ്പിക്കാനുള്ള വിതരണക്കാരുടെ നീക്കത്തിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് അസോസിയേഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരമാവധി വില നിശ്ചയിച്ച് കേന്ദ്ര സർക്കാറിൻ്റെ ഉത്തരവുണ്ടന്നും വില നിശ്ചയിച്ച് സംസ്ഥാന സർക്കാരും ഉത്തരവിറക്കിയിട്ടുണ്ടന്നും സർക്കാർ വ്യക്തമാക്കി. കേന്ദ്ര സർക്കാരിൻ്റെ ഉത്തരവുകളുടെ പകർപ്പും കോടതിയിൽ ഹാജരാക്കി. കേസിൽ സത്യവാങ്ങ് മുലം സമർപ്പിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.

കേസിൽ സംസ്ഥാനത്തെ മുഴുവൻ ഓക്സിജൻ വിതരണക്കരേയും കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് ആശുപത്രികളുടെ സംഘടന ഉപഹർജിയും സർപ്പിച്ചു.

Related posts

സംസ്ഥാനം നേരിട്ടു വില നൽകി വാങ്ങുന്ന വാക്സീൻ ആദ്യ ബാച്ച് കൊച്ചിയിലെത്തി….

Aswathi Kottiyoor

എംജി സർവ്വകലാശാലയിലെ കൈക്കൂലി; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു

Aswathi Kottiyoor

കൊച്ചിയിൽ വീടിനു തീപിടിച്ചു; വീട്ടമ്മയ്ക്കു ദാരുണാന്ത്യം.

Aswathi Kottiyoor
WordPress Image Lightbox