23.3 C
Iritty, IN
July 27, 2024
  • Home
  • Kochi
  • സംസ്ഥാനം നേരിട്ടു വില നൽകി വാങ്ങുന്ന വാക്സീൻ ആദ്യ ബാച്ച് കൊച്ചിയിലെത്തി….
Kochi

സംസ്ഥാനം നേരിട്ടു വില നൽകി വാങ്ങുന്ന വാക്സീൻ ആദ്യ ബാച്ച് കൊച്ചിയിലെത്തി….

കൊച്ചി: സംസ്ഥാനം നിർമാതാക്കളിൽനിന്നു നേരിട്ടു വില കൊടുത്തു വാങ്ങിയ വാക്സീന്റെ ആദ്യ ബാച്ച് കൊച്ചിയിൽ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തി. കോവിഷീൽഡിന്റെ മൂന്നരലക്ഷം ഡോസ് വാക്സീനാണ് എത്തിയിരിക്കുന്നത്.

പൂണെ സീറം ഇൻസ്റ്റിറ്റൂട്ടിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിച്ച വാക്സീൻ മഞ്ഞുമ്മലിലുള്ള കേരള മെഡിക്കൽ കോർപ്പറേഷന്‍ വെയർഹൗസിൽ എത്തിക്കും. തുടർന്ന് സംസ്ഥാനത്തെ വിവിധ റീജിയണൽ വാക്സീൻ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനാണു തീരുമാനം.

Related posts

കൊച്ചിയിൽ വീടിനു തീപിടിച്ചു; വീട്ടമ്മയ്ക്കു ദാരുണാന്ത്യം.

Aswathi Kottiyoor

സിനിമാ മേഖലയിലെ പ്രതിസന്ധി; തീയറ്റര്‍ സംഘടനകൾ മുഖ്യമന്ത്രിക്ക് കത്തയച്ചു……….

Aswathi Kottiyoor

സത്യപ്രതിജ്ഞാ ചടങ്ങ്‌; പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്‌ക്കുന്നത്‌ പരിഗണിക്കണമെന്ന്‌ ഹൈക്കോടതി…………

Aswathi Kottiyoor
WordPress Image Lightbox