23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കടലിൽ ചൂടു കൂടുന്നു; അ​​​ടി​​​ക്ക​​​ടി ചു​​​ഴ​​​ലി​​​ക്കാ​​​റ്റു​​​ക​​​ള്‍ രൂ​​​പ​​​പ്പെ​​​ടു​​​മെ​​ന്നും വ​​​രും​​വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള​​​തീ​​​ര​​​ത്ത് ക​​​ട​​​ല്‍​ക്ഷോ​​​ഭം വ​​​ര്‍​ധി​​​ക്കാ​​ൻ ഇ​​തി​​ട​​യാ​​ക്കു​​മെ​​ന്നും വി​​​ദ​​​ഗ്ധ​​​ര്‍
Kerala

കടലിൽ ചൂടു കൂടുന്നു; അ​​​ടി​​​ക്ക​​​ടി ചു​​​ഴ​​​ലി​​​ക്കാ​​​റ്റു​​​ക​​​ള്‍ രൂ​​​പ​​​പ്പെ​​​ടു​​​മെ​​ന്നും വ​​​രും​​വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള​​​തീ​​​ര​​​ത്ത് ക​​​ട​​​ല്‍​ക്ഷോ​​​ഭം വ​​​ര്‍​ധി​​​ക്കാ​​ൻ ഇ​​തി​​ട​​യാ​​ക്കു​​മെ​​ന്നും വി​​​ദ​​​ഗ്ധ​​​ര്‍

​​​ ഇന്ത്യ​​​ന്‍ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ല്‍ ചൂ​​ടു വ​​​ര്‍​ധി​​​ക്കു​​​ന്ന​​​തി​​നാ​​ൽ അ​​​ടി​​​ക്ക​​​ടി ചു​​​ഴ​​​ലി​​​ക്കാ​​​റ്റു​​​ക​​​ള്‍ രൂ​​​പ​​​പ്പെ​​​ടു​​​മെ​​ന്നും വ​​​രും​​വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള​​​തീ​​​ര​​​ത്ത് ക​​​ട​​​ല്‍​ക്ഷോ​​​ഭം വ​​​ര്‍​ധി​​​ക്കാ​​ൻ ഇ​​തി​​ട​​യാ​​ക്കു​​മെ​​ന്നും വി​​​ദ​​​ഗ്ധ​​​ര്‍. ക​​​ട​​​ലി​​​ല്‍ ചൂ​​​ടു വ​​​ര്‍​ധി​​​ക്കു​​​ന്ന​​തു കാ​​​ലാ​​​വ​​​സ്ഥാ​ വ്യ​​​തി​​​യാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​ണ്. ക​​​ട​​​ലി​​​നോ​​ടു ചേ​​​ര്‍​ന്ന് കി​​​ട​​​ക്കു​​​ന്ന ജൈ​​​വ​​​ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യെ പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ക​​​ട​​​ലാ​​​ക്ര​​​മ​​​ണം, പ്ര​​​ള​​​യം പോ​​​ലു​​​ള്ള പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു തീ​​​ര​​​ദേ​​​ശ​​​മേ​​​ഖ​​​ല​​​യെ സം​​​ര​​​ക്ഷി​​​ച്ചു​​​നി​​​ര്‍​ത്താ​​​മെ​​​ന്നും വി​​​ദ​​​ഗ്ധ​​​ര്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ലോ​​​ക പ​​​രി​​​സ്ഥി​​​തി​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​നം (സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ) സം​​​ഘ​​​ടി​​​പ്പി​​​ച്ച വെ​​​ബി​​​നാ​​​റി​​​ലാ​​​ണു വി​​​ദ​​​ഗ്ധ​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു​​​ണ്ടാ​​​കു​​​ന്ന സ്റ്റോം ​​​സ​​​ര്‍​ജ് എ​​​ന്ന പ്ര​​​തി​​​ഭാ​​​സം തീ​​​ര​​​ക്ക​​​ട​​​ലു​​​ക​​​ളി​​​ല്‍ ഉ​​​യ​​​ര്‍​ന്ന തി​​​ര​​​മാ​​​ല​​​ക​​​ള്‍ സൃ​​ഷ്ടി​​ക്കും. ക​​​ട​​​ലേ​​റ്റ​​വും തീ​​​ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ പ്ര​​​ള​​​യ​​വും ഇ​​തു​​ണ്ടാ​​ക്കും. ടൗ​​​ട്ടെ, യാ​​​സ് ചു​​​ഴ​​​ലി​​​ക്കാ​​​റ്റു​​​ക​​​ളു​​​ടെ ഫ​​​ല​​​മാ​​​യു​​​ണ്ടാ​​​യ ഈ ​​​പ്ര​​​തി​​​ഭാ​​​സ​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള​​​തീ​​​ര​​​ത്ത് നാ​​​ശം വി​​​ത​​​ച്ച​​​തെ​​​ന്നു വെ​​​ബി​​​നാ​​​റി​​​ല്‍ സം​​​സാ​​​രി​​​ച്ച വി​​​ദ​​​ഗ്ധ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

തീ​​​ര​​​ദേ​​​ശ നി​​​ര്‍​മാ​​​ണ​​പ്ര​​​വൃ​​ത്തി​​ക​​ളി​​​ലൂ​​​ടെ​​​യും അ​​​ല്ലാ​​​തെ​​​യും ന​​​ഷ്ട​​​പ്പെ​​​ട്ട ജൈ​​​വ​​​വൈ​​​വി​​​ധ്യ​​​ങ്ങ​​​ളു​​​ടെ ശ​​​രി​​​യാ​​​യ പു​​​ന​​​രു​​​ജ്ജീ​​​വ​​​ന​​​മാ​​​ണ് ദീ​​​ര്‍​ഘ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ തീ​​​ര​​​ദേ​​​ശ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള പ്ര​​​കൃ​​​തി​​​ദ​​​ത്ത​​​മാ​​​യ പോം​​​വ​​​ഴി. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​തീ​​​ര​​​ങ്ങ​​​ളി​​​ല്‍ ക​​​ണ്ട​​​ല്‍​കാ​​​ടു​​​ക​​​ള്‍ വ​​ച്ചു​​​പി​​​ടി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും വെ​​​ബി​​​നാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മ​​​ഹാ​​​രാ​​ഷ്‌​​ട്ര വ​​​ന​​​വി​​​ക​​​സ​​​ന കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​എ​​​ന്‍. വാ​​​സു​​​ദേ​​​വ​​​ന്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി.

Related posts

ധന,കൃഷി വകുപ്പുകളുടെ ശീതസമരത്തിൽ കുടുങ്ങി കർഷകക്ഷേമനിധി; 5000 രൂപ പെൻഷനടക്കം അനിശ്ചിതത്വത്തിൽ.*

Aswathi Kottiyoor

പ്രളയാനുബന്ധ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

കേരളത്തിന്റെ മുഖ്യവരുമാനം ടൂറിസം : മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox