23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഇ​ന്നും നാ​ളെ​യും മ​ഴ കു​റ​യും; ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പില്ല
Kerala

ഇ​ന്നും നാ​ളെ​യും മ​ഴ കു​റ​യും; ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പില്ല

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നും നാ​​​ളെ​​​യും മ​​​ഴ കു​​​റ​​​യു​​​മെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. ഇ​​​ന്നു സം​​​സ്ഥാ​​​ന​​​ത്ത് എ​​​വി​​​ടെ​​​യും ജാ​​​ഗ്ര​​​താ നി​​​ര്‍​ദേ​​​ശ​​​മി​​​ല്ല. കേ​​​ര​​​ള, ക​​​ര്‍​ണാ​​​ട​​​ക തീ​​​ര​​​ങ്ങ​​​ളി​​​ലും ല​​​ക്ഷ​​​ദ്വീ​​​പ് ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ന് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന വി​​​ല​​​ക്കും ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യോ​​​ടെ അ​​​വ​​​സാ​​​നി​​​ച്ചു.

Related posts

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Aswathi Kottiyoor

ഭിന്നശേഷിക്കാരുടെ യാത്രാ പാസ്: മാനദണ്ഡം പുതുക്കി ഉത്തരവു പുറപ്പെടുവിച്ചു

Aswathi Kottiyoor

തി​ങ്ക​ളാ​ഴ്ച മു​ത​ൽ കാ​മ്പ​സ് ഉ​ണ​രു​ന്നു; കോ​ള​ജു​ക​ൾ പൂ​ർ​ണ​മാ​യും തു​റ​ക്കു​ന്നു

Aswathi Kottiyoor
WordPress Image Lightbox