27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
kannur

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍

ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗ​വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം, ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി.​സു​ഭാ​ഷ് ഉ​ത്ത​ര​വി​ട്ടു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്, വാ​ര്‍​ഡ് എ​ന്ന ക്ര​മ​ത്തി​ല്‍.ചി​റ്റാ​രി​പ്പ​റ​മ്പ് 10, ത​ല​ശ​രി ന​ഗ​ര​സ​ഭ 4,19 തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ 1,2, പ​രി​യാ​രം 5,18, ഇ​രി​ട്ടി ന​ഗ​ര​സ​ഭ 33, ചി​റ​ക്ക​ല്‍ 20, ചെ​മ്പി​ലോ​ട് 14, 15,17, എ​ര​മം-​കു​റ്റൂ​ര്‍ 4, ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ 7,9,13,14,15,16,20,21,25,29,35,39,40,42,43,55, ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ 7, മു​ഴ​ക്കു​ന്ന് 7, ക​രി​വെ​ള്ളൂ​ര്‍ പെ​ര​ളം 7, അ​ഴീ​ക്കോ​ട് 12,17, ധ​ര്‍​മ​ടം 6,8, പ​ടി​യൂ​ര്‍ ക​ല്ല്യാ​ട് 2,9,14, നാ​റാ​ത്ത് 13, കു​റ്റ്യാ​ട്ടൂ​ര്‍ 13,16, ആ​റ​ളം 6, പാ​യം 4,8, ക​തി​രൂ​ര്‍ 1,7, പെ​ര​ള​ശ്ശേ​രി 1,3,5,6,7,9,11,12,16, വേ​ങ്ങാ​ട് 2,4, മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ 10, തി​ല്ല​ങ്കേ​രി 8,10, ഉ​ളി​ക്ക​ല്‍ 6, ചെ​റു​പു​ഴ 11,13, കു​ന്നോ​ത്തു​പ​റ​മ്പ് 7,12, പേ​രാ​വൂ​ര്‍ 1,4, പെ​രി​ങ്ങോ വ​യ​ക്ക​ര 4, ആ​ല​ക്കോ​ട് 24, പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ 10,14, മു​ണ്ടേ​രി 12.

Related posts

അഴീ​ക്ക​ലി​ല്‍​നി​ന്ന് കൂ​ടു​ത​ൽ ക​ണ്ടെ​യ്ന​ർ സ​ർ​വീ​സു​ക​ൾ​ക്ക് ന​ട​പ​ടി

Aswathi Kottiyoor

ഡി​ജി​റ്റ​ൽ റീ​സ​ർ​വേ: ജി​ല്ല​യി​ൽ സ​ർ​വേ സ​ഭ​ക​ൾ ഇ​ന്നു മു​ത​ൽ

Aswathi Kottiyoor

ജില്ലയില്‍ 2087 പേര്‍ക്ക് കൂടി കൊവിഡ്; 1947 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………..

WordPress Image Lightbox