23.6 C
Iritty, IN
July 6, 2024
  • Home
  • Peravoor
  • ‘ ബയോകെയർ ചലഞ്ച് ‘പദ്ധതി ഉദ്ഘാടനം ചെയ്തു
Peravoor

‘ ബയോകെയർ ചലഞ്ച് ‘പദ്ധതി ഉദ്ഘാടനം ചെയ്തു

പേരാവൂർ: പേരാവൂർ യൂത്ത് കോൺ-മണ്ഡലം കമ്മിററിയുടെ നേതൃത്വത്തിൽ ‘ബയോകെയർ ചലഞ്ച് ‘പദ്ധതി ഉദ്ഘാടനം ചെയ്തു . യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ശരദ് ചന്ദ്രന്റെ അധ്യക്ഷതയിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം നിർവഹിച്ചു . യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അജ്നാസും , ശരദ് ചന്ദ്രനും ചേർന്ന് വൃക്ഷ തൈ നട്ടു. മെമ്പർമാരായ, നൂറുദ്ദീൻ, റെജീന, സിറാജ് എന്നിവർ നേതൃത്വം നൽകി

Related posts

പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയ കേന്ദ്രമായി ഉയര്‍ത്തി

Aswathi Kottiyoor

ചിട്ടി തട്ടിപ്പ് : പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി ഉപരോധിച്ചു

Aswathi Kottiyoor

ലെന്‍സ് ഫെഡ് പേരാവൂര്‍ യൂണിറ്റ് സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox