25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കൊവിഡ് വാക്സിനേഷന്‍ 61 കേന്ദ്രങ്ങളില്‍
kannur

കൊവിഡ് വാക്സിനേഷന്‍ 61 കേന്ദ്രങ്ങളില്‍

കണ്ണൂർ ജില്ലയില്‍ ഇന്ന് (ജൂണ്‍ 3) 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള(1977 ന് മുന്‍പ് ജനിച്ചവര്‍) കൊവിഡ് വാക്സിനേഷനു വേണ്ടി 61 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും

38 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് ഫസ്റ്റ് ഡോസും 23 കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ സെക്കന്‍ഡ് ഡോസുമാണ് ആണ് നല്‍കുക

45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നാണ് ലഭിക്കുന്നത്, ഈ പ്രായത്തിലുള്ളവര്‍ കേരള സര്‍ക്കാരിന്റെ വാക്സിനേഷന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യരുത്. കേന്ദ്ര സര്‍ക്കാരിന്റെ വാക്സിനേഷന്‍ പോര്‍ട്ടലായ www.cowin.gov.in എന്ന സൈറ്റില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാവൂ

Related posts

കി​ൻ​ഫ്ര വ്യ​വ​സാ​യ പാ​ർ​ക്ക്: ഭൂ​സ​ർ​വേ പൂ​ർ​ത്തി​യാ​യി

Aswathi Kottiyoor

റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമിക്ക് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു ഇക്കോ ലെപ്പേര്‍ഡ് ടില്ലര്‍ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

Aswathi Kottiyoor

സ്‌​കൂ​ള്‍ ലാ​ബു​ക​ളിൽ ജ​ലപരിശോധന

Aswathi Kottiyoor
WordPress Image Lightbox