24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കണ്ണൂരിൽ ഇന്ന് കോവാക്സിന്‍ രണ്ടാം ഡോസ് ലഭിക്കുന്ന കേന്ദ്രങ്ങൾ
kannur

കണ്ണൂരിൽ ഇന്ന് കോവാക്സിന്‍ രണ്ടാം ഡോസ് ലഭിക്കുന്ന കേന്ദ്രങ്ങൾ

കോവാക്സിന്‍ ആദ്യ ഡോസ് മെയ് അഞ്ചിന് മുമ്പ് സ്വീകരിച്ചവര്‍ക്കുള്ള രണ്ടാം ഡോസ് നാളെ (ജൂണ്‍ മൂന്ന്) ലഭിക്കും. സെക്കന്റ് ഡോസിനായി ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ ഫസ്റ്റ് ഡോസ് സ്വീകരിച്ചതിന്റെ തെളിവ് സഹിതം വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുമായോ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളിലെ 0497-2700194, 2713437 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കോവാക്‌സിന്‍ രണ്ടാം ഡോസ് ലഭിക്കുന്ന കേന്ദ്രങ്ങള്‍:

പയ്യന്നൂര്‍ താലൂക്ക് ആശുപത്രി, അഴീക്കോട് സിഎച്ച്സി, ചിറ്റാരിപ്പറമ്പ് പിഎച്ച്സി, പട്ടുവം എഫ്എച്ച്സി, ഇരിട്ടി താലൂക്ക് ആശുപത്രി, മട്ടന്നൂര്‍ സിഎച്ച്സി, അഞ്ചരക്കണ്ടി എഫ്എച്ച്സി, ചേലോറ പിഎച്ച്സി, ഇരിവേരി സിഎച്ച്സി, കണ്ണൂര്‍ ജില്ലാ ആശുപത്രി, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, ഇരിക്കൂര്‍ സിഎച്ച്സി, കൂട്ടുമുഖം സിഎച്ച്സി, മയ്യില്‍ സിഎച്ച്സി, ആലക്കോട് പിഎച്ച്സി, നടുവില്‍ പിഎച്ച്സി, ഒടുവള്ളിത്തട്ട് സിഎച്ച്സി, പാപ്പിനിശ്ശേരി സിഎച്ച്സി, പെരിങ്ങോം താലൂക്ക് ആശുപത്രി, വേങ്ങാട് പിഎച്ച്സി, പിണറായി സിഎച്ച്സി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, തലശ്ശേരി ജനറന്‍ ആശുപത്രി.

Related posts

മാരക ലഹരി ഉല്പന്നമായ എം ഡി എം എയും കഞ്ചാവുമായി വില്പനയ്ക്കായി മാരുതി വാഗ്ണറിൽ എത്തിയ യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.*

Aswathi Kottiyoor

വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​നു​ള്ള സം​വി​ധാ​നം ഫ​ല​പ്ര​ദ​മ​ല്ല: പ്ര​തി​പ​ക്ഷ നേ​താ​വ്

Aswathi Kottiyoor
WordPress Image Lightbox