23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • മാരക ലഹരി ഉല്പന്നമായ എം ഡി എം എയും കഞ്ചാവുമായി വില്പനയ്ക്കായി മാരുതി വാഗ്ണറിൽ എത്തിയ യുവാവ് അറസ്റ്റിൽ
kannur

മാരക ലഹരി ഉല്പന്നമായ എം ഡി എം എയും കഞ്ചാവുമായി വില്പനയ്ക്കായി മാരുതി വാഗ്ണറിൽ എത്തിയ യുവാവ് അറസ്റ്റിൽ

പിണറായി റെയിഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് എം.പി.യും പാർട്ടിയും അഞ്ചരക്കണ്ടിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ റഹീസ്.പി.കെ എന്നയാൾ KL 58 Y 7818 മാരുതി വാഗ്ണറിൽ വില്പനയ്ക്കായി കൊണ്ടു പോകുന്ന O.250 ഗ്രാം എം ഡി എം എ, 15 ഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്ത് കേസെടുത്തു. ഇയാൾ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജും ജില്ലയിലെ മറ്റ് മെഡിക്കൽ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ഇത്തരം മാരക ലഹരി ഉല്പന്നങ്ങൾ എത്തിച്ചു കൊടുക്കുന്ന റാക്കറ്റിലെ ഒരു പ്രധാന കണ്ണിയാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത്, പ്രിവന്റീവ് ഓഫീസർമാരായ(ഗ്രേഡ്) യു.ഷാജി, ഷനിത്ത് രാജ് സിവിൽ ഓഫീസർമാരായ ബൈജേഷ്,സുമേഷ് എം. കെ, രജീഷ് രവീന്ദ്രൻ, weco ഷൈനി എക്സൈസ് ഡ്രൈവർ സുകേഷ് എന്നിവർ ഉണ്ടായിരുന്നു.

Related posts

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവ്

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

Aswathi Kottiyoor

മു​ള​കു​പൊ​ടി ഉ​ത്പാ​ദ​ന​വു​മാ​യി കൂ​ത്തു​പ​റ​മ്പി​ലെ കൃ​ഷി​ഭ​വ​നു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox