25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സംസ്ഥാന ബ​ജ​റ്റ് നാ​ളെ ; ഉ​ത്തേ​ജ​ക പാ​ക്കേ​ജ് പ​രി​ഗ​ണനയിൽ
Kerala

സംസ്ഥാന ബ​ജ​റ്റ് നാ​ളെ ; ഉ​ത്തേ​ജ​ക പാ​ക്കേ​ജ് പ​രി​ഗ​ണനയിൽ

ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യബ​​​ജ​​​റ്റ് നാ​​​ളെ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കും. തു​​​ട​​​ർഭ​​​ര​​​ണ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ തു​​​ട​​​ർ ബ​​​ജ​​​റ്റാ​​​കു​​മി​​ത്.

കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ലോ​​​ക്ഡൗ​​​ണി​​​ലാ​​​യ​​തു​​ മൂ​​ലം വ്യാ​​​പാ​​​ര-വാ​​​ണി​​​ജ്യ​​രം​​ഗ​​മു​​ൾ​​പ്പെ​​ടെ എ​​ല്ലാ മേ​​ഖ​​ല​​ക​​ളും ത​​​ക​​​ർ​​​ച്ച നേ​​​രി​​​ടു​​​ക​​​യാ​​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഉ​​​ത്തേ​​​ജ​​​ന​​​ത്തി​​​നാ​​​യി പ്ര​​ത്യേ​​ക സാ​​​ന്പ​​​ത്തി​​​ക പാ​​​ക്കേ​​​ജ് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന വാ​​​ദം ശ​​​ക്ത​​​മാ​​​ണ്. കോ​​​വി​​​ഡ് ഒ​​​ന്നാം ത​​​രം​​​ഗ​​​ത്തി​​​ൽ സാ​​​ന്പ​​​ത്തി​​​ക പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

ഒ​​​ക്ടോ​​​ബ​​​റോ​​​ടെ കോവിഡ് മൂ​​​ന്നാം ത​​​രം​​​ഗം ഉ​​​ണ്ടാ​​​കു​​​മെ​​​നതി ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​രോ​​​ഗ്യമേ​​​ഖ​​​ലയെ​​​ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക ക​​​മ്മി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ കേ​​​ന്ദ്രം പ്ര​​​ഖ്യാ​​​പി​​​ച്ച 16,600 കോ​​​ടി രൂ​​​പ​​​യു​​​ടെ റ​​​വ​​​ന്യു ക​​​മ്മി ഗ്രാ​​​ന്‍റി​​​ന്‍റെ ഗ​​​ഡു​​​ക്ക​​​ളും ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി​​​ക്കു പു​​​റ​​​ത്തു​​​ള്ള നി​​​കു​​​തി വ​​​രു​​​മാ​​​നവ​​​ർ​​​ധ​​​ന​​​യ്ക്കു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ചേ​​​ക്കും.

Related posts

കോ​ഴി​ക്കോ​ട് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച പെ​ൺ​കു​ട്ടി​ക്ക് എ​ച്ച്‌1 എ​ൻ1 സ്ഥി​രീ​ക​രി​ച്ചു

Aswathi Kottiyoor

ഈ മാസത്തെ റേഷന്‍ വിതരണം മെയ്‌ അഞ്ചുവരെ നീട്ടി

Aswathi Kottiyoor

ഇന്ത്യൻ റെയിൽവേ മാനേജ്മെന്‍റ് സർവീസിന് പ്രത്യേക പരീക്ഷ

Aswathi Kottiyoor
WordPress Image Lightbox