27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഈ മാസത്തെ റേഷന്‍ വിതരണം മെയ്‌ അഞ്ചുവരെ നീട്ടി
Kerala

ഈ മാസത്തെ റേഷന്‍ വിതരണം മെയ്‌ അഞ്ചുവരെ നീട്ടി

ഇ പോസ് മെഷീൻ സെര്‍വര്‍ തകരാര്‍ കാരണം റേഷന്‍ കടകള്‍ ഇന്നും നാളെയും പ്രവർത്തിക്കില്ല. ഇത് കണക്കിലെടുത്ത് ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മേയ് അഞ്ചുവരെ നീട്ടി. സെർവറിലെ വിവരങ്ങൾ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന് രണ്ടു ദിവസം ആവശ്യമാണെന്ന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐഡി) അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നും നാളെയും റേഷൻകടകൾ അടച്ചിടാൻ തീരുമാനിച്ചത്.

Related posts

5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനം ഇന്ന് (18 മെയ്)

Aswathi Kottiyoor

സാമൂഹികമാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രം ഒരുങ്ങുന്നു.

Aswathi Kottiyoor

പെൻഷൻകാരുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി കാര്യക്ഷമമാക്കണം – പെൻഷനേഴ്‌സ് അസോസിയേഷൻ

Aswathi Kottiyoor
WordPress Image Lightbox