• Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കൊ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പ​യ്യ​ന്നൂ​ര്‍ ബി​ഇ​എം​എ​ല്‍​പി സ്‌​കൂ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് 12.30 വ​രെ​യും, ക​രി​വെ​ള്ളൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഉ​ച്ച​യ്ക്ക് 1.30 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യും ബ​ദ​രി​യ സെ​ക്ക​ൻ​ഡ​റി മ​ദ്ര​സ പാ​ലി​നാ​ണ്ടി​പീ​ടി​ക, എ​ട​വേ​ലി സ്‌​കൂ​ള്‍, ചി​റ്റാ​രി​പ്പ​റ​മ്പ് ഗ​വ.​ഹ​യ​ര്‍​സെ​ൻ​ഡ​റി സ്‌​കൂ​ള്‍, കോ​ട്ടൂ​ര്‍ സ​ബ്സെ​ന്‍റ​ര്‍ ശ്രീ​ക​ണ്ഠാ​പു​രം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന. പൊ​തു​ജ​ന​ങ്ങ​ള്‍ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Related posts

15 വ​ര്‍​ഷം പഴ​ക്കമുള്ള വാ​ഹ​ന​ങ്ങ​ൾ മാ​റ്റി ന​ൽ​ക​ണം: കെജിഡിഎ

Aswathi Kottiyoor

സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Aswathi Kottiyoor

കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ്

Aswathi Kottiyoor
WordPress Image Lightbox