27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • ഓ​ൺ​ലൈ​നാ​യി ജില്ലാതല പ്ര​വേ​ശ​നോ​ത്സ​വം
kannur

ഓ​ൺ​ലൈ​നാ​യി ജില്ലാതല പ്ര​വേ​ശ​നോ​ത്സ​വം

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തും പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ചേ​ർ​ന്ന് ഓ​ൺ​ലൈ​നാ​യി ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ രാ​വി​ലെ 9.30 മു​ത​ൽ 11 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫേ​സ് ബു​ക്ക് പേ​ജി​ലു​ടെ​യും ക​ണ്ണൂ​ർ വി​ഷ​ൻ ചാ​ന​ലി​ലൂ​ടെ​യും ലൈ​വാ​യി കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വീ​ക്ഷി​ക്കാം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്കാ​തെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.
ജെ​മി​നി ശ​ങ്ക​ര​ൻ, സി​നി​മാ​താ​രം അ​ന​ശ്വ​ര രാ​ജ​ൻ, കു​രു​ന്നു ഗാ​യി​ക അ​ന​ന്യ എ​ന്നി​വ​ർ ദീ​പം തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.​വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ക്ലാ​സു​ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.

Related posts

നിയമസഭാ തെരഞ്ഞെടുപ്പ് : കേ​ന്ദ്ര​സേ​ന സജ്ജം

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ 1100 പേർക്ക് കൂടി കോവിഡ്; ടിപിആർ 28.8 ശതമാനം

Aswathi Kottiyoor

നാടെങ്ങും പരക്കും ‘മുല്ലക്കൊടി’യുടെ സൗരഭ്യം

Aswathi Kottiyoor
WordPress Image Lightbox