22.5 C
Iritty, IN
September 7, 2024
  • Home
  • kannur
  • ക​ർ​ഷ​ക​രു​ടെ ക​രി​ദി​ന​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ ഐ​ക്യ​ദാ​ർ​ഢ്യം
kannur

ക​ർ​ഷ​ക​രു​ടെ ക​രി​ദി​ന​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ ഐ​ക്യ​ദാ​ർ​ഢ്യം

ക​ണ്ണൂ​ർ: ക​ർ​ഷ​ക​ദ്രോ​ഹ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, വൈ​ദ്യു​തി നി​യ​മ​ഭേ​ദ​ഗ​തി ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ർ​ഷ​ക​ർ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ച​രി​ച്ച ക​രി​ദി​ന​ത്തി​ന് തൊ​ഴി​ലാ​ളി​ക​ൾ ഐ​ക്യ​ദാ​ർ​ഢ്യം അ​ർ​പ്പി​ച്ചു. ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​മാ​യി ര​ണ്ടാ​യി​ര​ത്തി​ലേ​റെ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​പാ​ടി ന​ട​ന്നു.
ക​ണ്ണൂ​ർ കാ​ൾ​ടെ​ക്സ് പ​രി​സ​ര​ത്ത് സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​വി. ജ​യ​രാ​ജ​ൻ, പ​യ്യ​ന്നൂ​ർ സി​ഐ​ടി​യു ഓ​ഫീ​സ് പ​രി​സ​ര​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​കൃ​ഷ്ണ​ൻ, മ​ട്ട​ന്നൂ​രി​ൽ എ​ൻ.​വി.​ച​ന്ദ്ര​ബാ​ബു, ത​ല​ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​സ്.​ഡി. ജ​യ്സ​ൺ, പു​തി​യ സ്റ്റാ​ൻ​ഡി​ൽ ടി.​പി. ശ്രീ​ധ​ര​ൻ, ശ്രീ​ക​ണ്ഠ​പു​ര​ത്ത് എം.​സി. ഹ​രി​ദാ​സ​ൻ, കൂ​ത്തു​പ​റ​മ്പി​ൽ എം.​സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts

ഇന്ന് 60 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ്, എട്ട് കേന്ദ്രങ്ങളില്‍ കോവാക്സിന്‍

Aswathi Kottiyoor

കോ​ർ​പ​റേ​ഷ​ൻ 51 കോ​ടി രൂ​പ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചു

Aswathi Kottiyoor

കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് ജില്ലയിൽ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox