25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലോ​ക്ഡൗ​ണി​നു ശേ​ഷം മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്ക​ണ​മെ​ന്നു ബെ​വ്കോ
Kerala

ലോ​ക്ഡൗ​ണി​നു ശേ​ഷം മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്ക​ണ​മെ​ന്നു ബെ​വ്കോ

ബെ​​​വ്കോ ഔ​​​ട്ട്‌ലെറ്റുക​​​ൾ അ​​​ട​​​ഞ്ഞ് കി​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ന​​​ഷ്ടം 1000 കോ​​​ടി പി​​​ന്നി​​​ട്ടു​​​വെ​​​ന്നും ലോ​​​ക്ഡൗ​​​ണ്‍ ക​​​ഴി​​​ഞ്ഞാ​​​ൽ ഉ​​​ട​​​ൻ ഔ​​​ട്ട്‌ലെ‌‌​റ്റു​​​ക​​​ൾ തു​​​റ​​​ക്കാ​​​ൻ അ​​​നു​​​മ​​​തി വേ​​​ണ​​​മെ​​​ന്നും എം​​​ഡി യോ​​​ഗേ​​​ഷ് ഗു​​​പ്ത സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ഔ​​​ട്ട്‌ലെ‌‌​റ്റു​​​ക​​​ൾ ഇ​​​നി​​​യും അ​​​ട​​​ഞ്ഞു കി​​​ട​​​ന്നാ​​​ൽ ന​​​ഷ്ടം ഇ​​​നി​​​യും ഉ​​​യ​​​രു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

ലോ​​​ക്ഡൗ​​​ണ്‍ ക​​​ഴി​​​ഞ്ഞ് ഉ​​​ട​​​ൻ ഔ​​​ട്ട്‌ലെ‌‌​റ്റു​​​ക​​​ൾ തു​​​റ​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ ക​​​ട വാ​​​ട​​​ക, ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ളം എ​​​ന്നി​​​വ​​​യ്ക്കാ​​​യി ബെ​​​വ്കോ​​​യെ സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യി​​​ക്കേ​​​ണ്ടി വ​​​രും. ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് ലോ​​​ക്ഡൗ​​​ണ്‍ ക​​​ഴി​​​യു​​​ന്പോ​​​ൾ ത​​​ന്നെ ഔ​​​ട്ട്‌ലെ‌‌​റ്റു​​​ക​​​ൾ തു​​​റ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ കൂ​​​ടി നി​​​ർ​​​ദേ​​​ശം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു മാ​​​ത്ര​​​മെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​ന്തി​​​മ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ക​​​യു​​​ള്ളു.

Related posts

വനിത മത്‌സ്യവിപണന തൊഴിലാളികൾക്കായി സൗജന്യ ബസ് സർവീസ് ആരംഭിച്ചു

Aswathi Kottiyoor

ജർമനിയിൽ നഴ്‌സിംഗ് മേഖലയിൽ അവസരത്തിനായി പ്രത്യേക പദ്ധതി

Aswathi Kottiyoor

ഫഹദ് ഫാസിലിനെ വിലക്കുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: ഫിയോക്ക്

Aswathi Kottiyoor
WordPress Image Lightbox