33.4 C
Iritty, IN
December 6, 2023
  • Home
  • Kerala
  • ഫഹദ് ഫാസിലിനെ വിലക്കുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: ഫിയോക്ക്
Kerala

ഫഹദ് ഫാസിലിനെ വിലക്കുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: ഫിയോക്ക്

ഒടിടിയില്‍ റിലീസാകുന്ന സിനിമകളുമായി സഹകരിച്ചാല്‍ ഫഹദ് ഫാസിലിനെ വിലക്കുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിനിമാ തീയറ്റര്‍ സംഘടനയായ ഫിയോക്ക്.

അടുത്തിടെ ഫഹദിന്റെ രണ്ടു ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇതിന്റെ വിശദീകരണം അറിയുന്നതിനായി അദ്ദേഹത്തെ വിളിച്ചിരുന്നു. രണ്ട് ചിത്രങ്ങളും ലോക്ക്ഡൗണ്‍ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്തതാണെന്ന് അദ്ദേഹം അറിയിച്ചതായും ഫിയോക് അംഗങ്ങള്‍ പറഞ്ഞു.

അഭിനയിക്കുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനോട് സഹകരിച്ചാല്‍ ഫഹദിനെ വിലക്കുമെന്ന് ഫിയോക്ക് അറിയിച്ചതായി നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Related posts

സംസ്ഥാനത്ത്​ ഇന്ന് 17,518​ പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

Aswathi Kottiyoor

ഇന്ത്യൻ സാംസ്‌കാരികതയുടെ അംബാസിഡർമാർ ആകാൻ വിദേശ വിദ്യാർഥികളോട് ഗവർണർ

Aswathi Kottiyoor

സസ്യാധിഷ്ടിത ഭക്ഷണം കഴിക്കുന്നത് കോവിഡ് സാധ്യതയും തീവ്രതയും കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്.

Aswathi Kottiyoor
WordPress Image Lightbox