27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​ര്‍
kannur

ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​ര്‍

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു.

നി​ല​വി​ല്‍ അ​വ​ശ്യ സ​ര്‍​വീ​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടാ​ത്ത ജീ​വ​ന​ക്കാ​രെ കോ​വി​ഡ് നി​ര്‍​വ്യാ​പ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ല്‍ പേ​രെ നി​യ​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ-​സ​ര്‍​ക്കാ​ര്‍ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ് പു​തു​താ​യി നി​യ​മി​ക്കു​ക.

ജീ​വ​ന​ക്കാ​രു​ടെ ത​സ്തി​ക അ​നു​സ​രി​ച്ചാ​ണ് ജോ​ലി നി​ശ്ച​യി​ക്കു​ക. ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ ന​ല്‍​കും.​ നി​ല​വി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള​വ​രെ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ല്‍ വി​ട്ടു നി​ല്‍​ക്കു​ന്ന​വ​രെ​യും ഡ്യൂ​ട്ടി​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ ഡ്യൂ​ട്ടി ല​ഭി​ച്ചി​ട്ടും ഏ​റ്റെ​ടു​ക്കാ​ന്‍ സ​ന്ന​ദ്ധ​ര​ല്ലാ​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്ന് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ല്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശ​മു​ണ്ട്.

Related posts

ഡെ​ങ്കി​പ്പ​നി​ക്കെതിരേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ഡി​എം​ഒ

Aswathi Kottiyoor

മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​മാ​യി പെ​രി​ങ്ങോം മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍

Aswathi Kottiyoor

പനി: 1061 പേർ ചികിത്സ തേടി

Aswathi Kottiyoor
WordPress Image Lightbox