24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന…………
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന…………

ഇന്ന് (മെയ് 24) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.*

*രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയാണ് പരിശോധന. ചാവശ്ശേരി പറമ്പ് കോളനി ഇരിട്ടി, യു പി സ്‌കൂള്‍ മുഴപ്പിലങ്ങാട്, അല്‍ മഖര്‍ യതീംഖാന വായക്കര, മൊകേരി പ്രാഥമികാരോഗ്യകേന്ദ്രം, വ്യാപാര ഭവന്‍, കരുവഞ്ചാല്‍ എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്*

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

Related posts

ഡോ. ​ഷൈ​ജ​സ് ദേ​ശീ​യ മി​ഡ്‌​ലൈ​ഫ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ

Aswathi Kottiyoor

സൗ​ജ​ന്യ തൊ​ഴി​ല്‍​ മേ​ള നാ​ളെ

Aswathi Kottiyoor

കൊടുംചൂടിൽ വെന്തുരുകി ജില്ല

Aswathi Kottiyoor
WordPress Image Lightbox