• Home
  • Koothuparamba
  • കെ. കെ കൃഷ്ണൻ അനുസ്മരണ സമ്മേളനം……….
Koothuparamba

കെ. കെ കൃഷ്ണൻ അനുസ്മരണ സമ്മേളനം……….

കൂത്തുപറമ്പ് : ദീർഘ കാലം മാതൃഭൂമി കൂത്തുപറമ്പ് ലേഖകനും പ്രസ് ഫോറം സ്ഥാപക പ്രസിഡന്റുമായിരുന്ന കെ കെ കൃഷ്ണന്റെ ഇരുപതാം ചരമ വാർഷിക ദിനത്തിൽ മീഡിയ വർക്കേഴ്സ് വെൽഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ധനഞ്ജയൻ അനുസ്മരണ പ്രഭാഷണം നടത്തി.
ചെയർമാൻ പ്രദീപ് ടി കണ്ണൻ അധ്യക്ഷത വഹിച്ചു.കെ ഷാജി, ജി വി രാകേഷ്, അനീഷ് പാതിരിയാട്, കെ സി അനിൽകുമാർ, ടി സി സുധാകരൻ മാസ്റ്റർ, ബി ജയചന്ദ്രൻ, എം രാജേഷ്, കെ കെ കൃഷ്ണന്റെ മക്കളായ ഹേമന്ദ് കൃഷ്ണൻ ശരത് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Related posts

എ​ക്സൈ​സ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor

കൂത്തുപറമ്പ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെൻറിൻ്റെ ലോഗോ പ്രകാശനം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ത​ല​ശേ​രി​യി​ൽ ല​ഹ​രി​ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ​യു​ടെ ജ​ന​കീ​യ റെ​യ്ഡ്

Aswathi Kottiyoor
WordPress Image Lightbox