23.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • ‍ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

‍ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് പ​രി​ശോ​ധ​ന. കാ​ഞ്ഞി​ര​ത്തി​ന്‍​കീ​ഴ് രാ​മ​വി​ലാ​സം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ചൊ​ക്ലി, സി​എ​ച്ച്എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ തി​ല്ല​ങ്കേ​രി, പാ​പ്പി​നി​ശേ​രി സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം, ബി​ഇ​എം​എ​ല്‍​പി സ്‌​കൂ​ള്‍ പ​യ്യ​ന്നൂ​ര്‍, ഒ​ടു​വ​ള്ളി​ത്ത​ട്ട് സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സൗ​ക​ര്യ​ം.

Related posts

ആ​പ്പി​ല്‍ കു​രു​ങ്ങി അ​ങ്ക​ണ​വാ​ടി ‌‌ജീ​വ​ന​ക്കാ​രു​ടെ പെ​ര്‍​ഫോ​മ​ന്‍​സ് അ​ല​വ​ന്‍​സ്

Aswathi Kottiyoor

പ​ര​ശു​റാം എ​ക്‌​സ്പ്ര​സും സ​ർ​വീ​സ് തു​ട​ങ്ങു​ന്നു

Aswathi Kottiyoor

ഓണാഘോഷം; ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം: കലക്ടര്‍

Aswathi Kottiyoor
WordPress Image Lightbox