• Home
  • kannur
  • ഇന്ന് ഒ​ഐ​ഒ​പി അ​വ​കാ​ശ സം​ര​ക്ഷ​ണ ദി​നം
kannur

ഇന്ന് ഒ​ഐ​ഒ​പി അ​വ​കാ​ശ സം​ര​ക്ഷ​ണ ദി​നം

ക​ണ്ണൂ​ര്‍: വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍ മൂ​വ്‌​മെ​ന്‍റ് ഇന്ന് ​അ​വ​കാ​ശ സം​രം​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ക്കും. അ​റു​പ​തു വ​യ​സു ക​ഴി​ഞ്ഞ മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും 10,000 രൂ​പ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്കു​ക, മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫി​ന്‍റെ എ​ണ്ണം അ​ഞ്ചാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക, പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫി​ലേ​ക്ക് യോ​ഗ്യ​ത ഉ​ള്ള​വ​രെ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്ന് ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ നി​യ​മി​ക്കു​ക, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ന് നി​കു​തി ജി​എ​സ്ടി​യു​ടെ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​ന് കേ​ന്ദ്ര​ത്തി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ക, കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലു​ള്ള വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി കേ​ര​ള മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന ഇ​ന്ന് വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍ മൂ​വ്‌​മെ​ന്‍റ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ല്‍ അ​വ​കാ​ശ സം​ര​ക്ഷ​ണ​ദി​നം ആ​ച​രി​ക്കും. ഒ​ഐ​ഒ​പി പേ​രാ​വൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ജോ​ര്‍​ജ് ചെ​മ്മ​നാ​ട​ന്‍റെ ആ​ക​സ്മി​ക നി​ര്യാ​ണ​ത്തി​ല്‍ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Related posts

മൺമറഞ്ഞ ചലച്ചിത്ര പ്രവർത്തകർക്ക് ആദരമർപ്പിച്ച് തലശ്ശേരിയിലെ രാജ്യാന്തര ചലച്ചിത്ര മേള

Aswathi Kottiyoor

*കണ്ണൂര്‍ ടൌണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നാളെ (26-11-2021) മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും *

Aswathi Kottiyoor

കൊമ്മേരി ആടുവളര്‍ത്തല്‍ ഫാം ഇല്ല; ആടുകളെ കൊല്ലില്ല

Aswathi Kottiyoor
WordPress Image Lightbox