24.2 C
Iritty, IN
October 6, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ അണുനശീകരണം നടത്തി………..
Kottiyoor

കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ അണുനശീകരണം നടത്തി………..

കൊട്ടിയൂരിൽ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ അണുനശീകരണം നടത്തി
കൊട്ടിയൂർ ഫാമിലി ഹെൽത്ത് സെന്റർ. ക്ഷേത്രപരിസരം. വെയിറ്റിംഗ് ഷെഡ്. പൊതുവിതരണ കേന്ദ്രം. ക്ഷീരോല്പാദക കേന്ദ്രം.വിവിധ പലചരക്കു സ്ഥാപനങ്ങളിലുമാണ് അണുനശികരണം നടത്തിയത്
സേവാഭാരതി പ്രവർത്തകരായ. അനൂപ് വി.എസ്. സുബിൻ എൻ.എസ്. പ്രജിത്ത് ടി.പി.സി.കെ.ചന്ദ്രൻ ഗോകുൽ ഇ. ആർ. പ്രവീൺ ബാബു. സി.പി.ലിനിഷ്. മനു. തുടങ്ങിയവർ നേതൃത്വം നൽകി

Related posts

കോവിഡ് വ്യാപനം; ചുങ്കക്കുന്ന് ടൗൺ അടച്ചിടും….

Aswathi Kottiyoor

കൊട്ടിയൂരിൽ തീർഥാടക തിരക്ക്‌

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖോത്സവം: ആയില്യം ചതുശ്ശതം നിവേദിച്ചു

Aswathi Kottiyoor
WordPress Image Lightbox